പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം|parassinikadavu muthappan temple|street food kerala
Автор: Street Food Kerala
Загружено: 2020-01-18
Просмотров: 568693
Описание:
#kannur #parassinikadavu #muthappantemple #streetfoodkerala #foodvlog
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
കേരളത്തിലെ തനതായ ദ്രാവിഡ ആരാധനാരീതികളുള്ള ഒരു ക്ഷേത്രമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം. തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : കണ്ണൂർ, ഏകദേശം 16 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള വിമാനത്താവളം : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് , കണ്ണൂർ - കണ്ണൂരിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ.
കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.
രാവിലെ മുതൽ രാത്രി വരെ പ്രസാദം ചായ, പയർ, തേങ്ങാ കൊത്ത്
ഉച്ചക്കും രാത്രിയും ഭക്ഷണം
എത്ര പേർക്ക് വേണമെങ്കിലും
ജാതി മത ഭേദമന്യേ ഇവിടെ വന്നു കഴിക്കാം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: