രോഗികളുടെ അത്ഭുത പുണ്യവാളൻ! |SHARE| Miracle History of St. Sebastian
Автор: ShalomTelevision
Загружено: 2019-01-23
Просмотров: 569795
Описание:
പ്രമുഖ തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ ദേവാലയത്തെ കുറിച്ചുള്ള സമഗ്രമായ ഉൾക്കാഴ്ച നൽകുന്ന ഒരു ഡോക്യുമെന്ററി ആണ് ഇത്. വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാളൻ ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ അവിശ്വസനീയമായ ചരിത്ര രേഖകളാണ് ഈ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനലക്ഷങ്ങളാണ് ഇവിടുത്തെ തിരുനാൾ ദിവസങ്ങളിൽ തടിച്ചുകൂടി പുണ്യവാളന്റെ ഒരു ദർശനം ലഭിക്കാൻ കാത്തുകെട്ടി നിൽക്കുന്നത്. ഇവിടെ വന്ന് അമ്പും വില്ലും നേർച്ച വർക്ക് അൽഭുതകരമായ രോഗശാന്തികളാണ് നടക്കുന്നത്. ആയതിനാൽ നാനാ ജാതിമത വിഭാഗത്തിലുള്ള ജനങ്ങൾ ഇവിടെ എല്ലാ വർഷവും പ്രാർത്ഥിക്കാൻ വരുന്നു.
#arthunkal #Shalom
#trending #history #shalomtvlive
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: