ബജറ്റ് 2026: നികുതി ഇളവ് വരുമോ? ശമ്പളക്കാർ അറിയേണ്ട 3 വലിയ മാറ്റങ്ങൾ!|Union Budget 2026 Expectations
Автор: ET Malayalam
Загружено: 2026-01-20
Просмотров: 1562
Описание:
ശമ്പളക്കാർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2026 കേന്ദ്ര ബജറ്റിൽ എന്തൊക്കെ മാറ്റങ്ങൾ വരും? 80C ലിമിറ്റ് 1.5 ലക്ഷത്തിൽ നിന്ന് ഉയർത്തുമോ? ഭവനവായ്പയുടെ പലിശ ഇളവ് കൂടുമോ?
ന്യൂ ടാക്സ് റെജീമിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 1 ലക്ഷം രൂപയാക്കാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കുന്നു. ബജറ്റിന് മുൻപ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 3 കാര്യങ്ങൾ ഈ വീഡിയോയിൽ കാണാം.
Disclaimer: ഈ വീഡിയോ അറിവിലേക്കായി മാത്രമുള്ളതാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുക. This video is for educational purposes only.
#UnionBudget2026 #BudgetMalayalam #IncomeTax #NirmalaSitharaman #TaxPlanning
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: