| ഇഞ്ചി കൃഷിയിലൂടെ കോടികൾ സമ്പാദിക്കാം| Ginger Farming | പാട്ടത്തിന് കൃഷി ചെയ്യാം| Lease Farming |
Автор: A Letter to My Daughter
Загружено: 2021-03-11
Просмотров: 33356
Описание:
പണമിറക്കി പണം വാരുന്ന കൃഷിയാണ് ഇഞ്ചി കൃഷി . നല്ല വിലയും വിലയും ലഭിച്ചാൽ കോടികൾ സമ്പാദിക്കാൻ പറ്റുന്ന കൃഷിയാണ് . മുതൽമുടക്ക് കൂടുതലുള്ളതുകൊണ്ട് തന്നെ എന്നെ വില ഇടിഞ്ഞാൽ കൃഷി പരാജയമാവാനും സാധ്യതകളേറെയാണ്.
പത്തു വർഷത്തോളം കർണാടകയിൽ ഇഞ്ചി കൃഷി ചെയ്തുവരുന്ന ഷിജു എന്ന് കർഷകൻറെ വിശേഷങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഇഞ്ചി വിത്ത് പാകുന്നത് മുതൽ വിൽപ്പന വരെ വീഡിയോയിലൂടെ സംസാരിക്കുന്നുണ്ട്.
ഇഞ്ചി കൃഷി കുറിച്ചുള്ള മറ്റു വിശേഷങ്ങൾ
https://www.mathrubhumi.com/mobile/ag...
മറ്റ് കൃഷി വിശേഷങ്ങളും കഥകളും യാത്രാവിവരണങ്ങളും കത്തുകളും വായിക്കാനും കാണാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ....
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: