ലിയോയ്ക്കും ലൈക്കയ്ക്കും ഒരു സർപ്രൈസ് ന്യൂ ഇയർ ഗിഫ്റ്റ്! 🎁🐾 |A surprise New Year gift❤️
Автор: The Chottuz Vlog
Загружено: 2026-01-01
Просмотров: 13346
Описание:
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ! 🐾
ഞങ്ങളുടെ ലിയോയ്ക്കും ലൈക്കയ്ക്കും പൂപ്പിക്കും വേണ്ടി ഒരു സുഹൃത്ത് അയച്ചുതന്ന മനോഹരമായ ന്യൂ ഇയർ ഗിഫ്റ്റ് അൺബോക്സിംഗ് വീഡിയോ ആണിത്. പുത്തൻ ഉടുപ്പും ലിയോയ്ക്കും ലൈക്കയ്ക്കും ഇഷ്ടപ്പെട്ട സ്പെഷ്യൽ സൂപ്പും ഒക്കെയായി ഇന്നത്തെ ദിവസം ഞങ്ങൾ ആഘോഷിച്ചു. വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ!
Happy New Year everyone! Watch Leo and Laika unbox their special gifts and enjoy their New Year treat.
#NewYear2026 #DogVlog #Malayalam #LeoAndLaika #PetUnboxing #KeralaDogs
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: