🔥Top Current Affairs🔥02 January 2026📖 Kerala PSC | Degree | LDC | LGS |Most Expected Questions🎯
Автор: Sure shots
Загружено: 2026-01-04
Просмотров: 3150
Описание:
Top Current Affairs – 02 January 2026🔥
📌 Today’s Highlights:
🔳ജനുവരി 2- മന്നം ജയന്തി ✅
👉🏻കേരളത്തിന്റെ മദൻ മോഹൻ മാളവ്യ
എന്നറിയപ്പെടുന്നത് - മന്നത്ത് പത്മനാഭൻ
🔳ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർധ ബാലിസ്റ്റിക് മിസൈൽ?
പ്രളയ് മിസൈൽ ✅
🔳പുതുവർഷാരംഭത്തിൽ യുഎസ്സിൽ വീശിയടിച്ച ശീതക്കൊടുങ്കാറ്റ്?
എസ്ര ✅
🔳അരി ഉൽപ്പാദനത്തിൽ ചൈനയെ പിന്തള്ളി
ഒന്നാമതെത്തിയ രാജ്യം?
ഇന്ത്യ ✅
🔳യൂറോസോണിന്റെ ഭാഗമാകുന്ന 21 -)മത് രാജ്യം?
ബൾഗേറിയ ✅
🔳ന്യൂയോർക്കിന്റെ ആദ്യ ഇന്ത്യൻ വംശജനായ
മേയർ?
സൊഹ്റാൻ മംദാനി ✅
👉🏻ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം
മേയർ കൂടിയാണ് മാംദാനി.
PSC, UPSC, SSC, Railway, Banking മത്സരപരീക്ഷകൾക്ക് ചോദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട Current Affairs ചോദ്യങ്ങളും ഉത്തരങ്ങളും ✅
കേരള പി എസ് സി പ്രസ്ഥാവന ചോദ്യങ്ങൾക്കും direct ചോദ്യങ്ങൾക്കും ഇനി സംശയമില്ലാതെ ഉത്തരം നൽകാം🔥✅
Daily Malayalam GK | Sure Shot 10 ✅
📚 PSC പഠിക്കുന്നവർക്ക് Daily must-watch ✅
🛎️ Subscribe Now!
⸻
#MalayalamCurrentAffairs #CurrentAffairs #02January2025 #PSC #KeralaPSC #PSCMalayalam #GK #DailyGK #PSCShorts #StudyTips #SureShot10
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: