നിൻ പൂർണ്ണത നൽക I Jesus thy fulllness give I Salvation Army Adoor
Автор: Songsters Of Salvation
Загружено: 2023-10-07
Просмотров: 10829
Описание:
"യേശുവേ അങ്ങയുടെ പൂർണ്ണത നൽകേണമേ ഞങ്ങളെ ശുദ്ധീകരിക്കേണമേ " എന്ന പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഈ ഗാനം രക്ഷാസൈന്യ സംഗീത രചയിതാവായ വില്യം ജെയിംസ് പിയേഴ്‌സൺന്റെ അതിമഹത്തായ രചനകളിൽ ഒന്നാണ് 14 ആം വയസ്സിൽ മാനസാന്തരപ്പെട്ട് 1874 ൽ വില്യം ബൂത്തിന്റെ ക്രിസ്ത്യൻ മിഷനിൽ ചേർന്ന വില്യം പിയേഴ്‌സൺ 1879 ൽ
salvation army ബുക്ക് സ്റ്റോറിൻറെ മാനേജർ ആയി നിയമിതനായി. warcry , musical salvationist എന്നിവയിലൂടെ നിരവധി ഗാനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. നാടൻ ശീലുകളുടെ ഈണത്തിൽ അദ്ദേഹം രചിച്ച ഗാനങ്ങൾ ആദ്യ കാല രക്ഷാസൈന്യത്തിന്റെ ആത്മ നേട്ടത്തിന് പ്രധാന പങ്കു വഹിച്ചു . യേശുവിന്റെ രക്തം വെണ്മയോടെ ജീവിക്കുവാൻ നമ്മെ പ്രാപ്തനാക്കുന്നു - എന്ന് ഈ ഗാനത്തിലൂടെ പിയേഴ്‌സൺ നമ്മെ ഓർമിപ്പിക്കുന്നു
Adoor Salvation Army central church choir 'Voice of Salvation' presented
Song : Nin Purnatha
Vocals : Sajeev Stanly , Sam Jacob , Abel Christy Paulson, Albert John, Dani J Stanly, Abeena p Salim ,Aseena p Salim, Aleena Jacob, Saniya c David , Leena Sam
Co-ordination : Ashish Joseph
keyboard programming : Boby Sam
Bass Guitar : Dani J Stanly
Recording : Jinu (Royal Audio Hub Adoor)
Mix & Mastring : Sajeev Stanly (Gud Tones Media)
Camera & Editing : Christy John
Special thanks : Major Gabriel (Corps officer ), Jayan seelas , Lalu lazer, Rony
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: