"ഇത് നിന്റെ ഭംഗിയാണ്"; അത് ഈ ലോകം ആസ്വദിക്കട്ടെ!! | Flowers Orukodi 2 | Ep# 61
Автор: Flowers Comedy
Загружено: 2024-04-20
Просмотров: 238553
Описание:
LOGIC QUIZ TIME
The number of subordinates that can be effectively supervised by a superior is :
(a) Scalar Chain
(b) Gang Plank
(c) Span of control
(d) Unity of control
DROP YOUR ANSWERS TO 735 64 66 444
Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
വെല്ലുവിളികളെ ജീവിതംകൊണ്ട് നേരിട്ട പോരാട്ടത്തിന്റെ പേരാണ് എൻ കെ ഉമർ ഫാറൂഖ്. എല്ലുകളുടെ അമിത വളർച്ച കാരണം രൂപമാറ്റം വന്ന ശരീരിക അവസ്ഥയിൽ ഈ മനുഷ്യൻ ജീവിച്ചതിന്റെ ആഴവും പരപ്പും നമ്മുടെ സങ്കൽപ്പങ്ങൾക്കപ്പുറത്താണ്. ലിയോൺടിയാസിസ് ഓഷ്യ പേരിലാണ് ഈ അത്യപൂർ രോഗാവസ്ഥ വൈദ്യലോകത്ത് അറിയപ്പെടുന്നത്. കുഞ്ഞായിരിക്കുമ്പോൾ ഉമ്മയെ നഷ്ടമായ ഉമർ ജീവിതത്തിൽ നേരിട്ട അവഗണനകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഈ അവഗണനകളോടും പരിഹാസങ്ങളോടും പൊരുതി ജീവിതത്തിൽ വിജയത്തിന്റെ പടവുകൾ താണ്ടിയ ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപുകാരനായ ഉമർ ഫാറൂഖ് ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.
#flowersorukodi2 #ummerfarook
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: