Daaridrya Dahana Shiva Sthothram # ദാരിദ്ര്യദഹന ശിവസ്തോത്രം
Автор: Susmitha Jagadeesan
Загружено: 2021-03-10
Просмотров: 100311
Описание:
ശിവായ നമഃ ||
ദാരിദ്ര്യദഹനശിവസ്തോത്രം
വിശ്വേശ്വരായ നരകാര്ണവതാരണായ
കര്മാവാതാര ശശിശേഖരധാരണായ |
കര്പൂരകാന്തിധവളായ ജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൧||
ഗൗരിപ്രിയായ രജനീശകലാധരായ കാലാന്തകായ ഭുജഗാധിപകങ്കണായ |
ഗംഗാധരായ ഗജരാജവിമര്ദനായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൨||
ഭക്തപ്രിയായ ഭവരോഗഭയാപഹായ ഉഗ്രായ ദുര്ഗഭവസാഗരതാരണായ |
ജ്യോതിര്മയായ ഗുണനാമസുനൃത്യകായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൩||
ചര്മാംബരായ ശവഭസ്മവിലേപനായ
ഫാലേക്ഷണായ മണികുണ്ഡലമണ്ഡിതായ |
മഞ്ജീരപാദയുഗളായ ജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൪||
പഞ്ചാനനായ ഫണിരാജവിഭൂഷണായ ഹേമാംശുകായ ഭുവനത്രയമണ്ഡിതായ |
ആനന്ദഭൂമിവരദായ തമോമയായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ || ൫||
ഭാനുപ്രിയായ ഭവസാഗരതാരണായ കാലാന്തകായ കമലാസനപൂജിതായ |
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൬||
രാമപ്രിയായ രഘുനാഥവരപ്രദായ നാഗപ്രിയായ നരകാര്ണവ താരണായ |
പുണ്യേഷു പുണ്യഭരിതായ സുരാര്ചിതായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൭||
മുക്തേശ്വരായ ഫലദായ ഗണേശ്വരായ ഗീതപ്രിയായ വൃഷഭേശ്വരവാഹനായ |
മാതംഗചര്മവസനായ മഹേശ്വരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൮||
വസിഷ്ഠേന കൃതം സ്തോത്രം സര്വരോഗനിവാരണം |
സര്വസംപത്കരം ശീഘ്രം പുത്രപൗത്രാദിവര്ധനം |
ത്രിസന്ധ്യം യഃ പഠേന്നിത്യം സ ഹി സ്വര്ഗമവാപ്നുയാത് ||൯||
ഇതി ശ്രീവസിഷ്ഠവിരചിതം ദാരിദ്ര്യദഹനശിവസ്തോത്രം സംപൂര്ണം ||
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: