VARGHESE JOHN ( KUNJU - 80 ) KOODARATHIL MELPADOM MANNAR : FUNERAL LIVE
Автор: OSTHATHIOS LIVE MEDIA
Загружено: 2025-11-16
Просмотров: 18785
Описание:
നിരണം ഭദ്രാസനത്തിലെ ചെന്നിത്തല സെൻ്റ് ജോർജ്ജ് വലിയ പള്ളി വികാരി Rev. Fr. ജോൺ K വർഗീസിൻറെ ( പ്രിൻസ് അച്ചൻ കൂടാരത്തിൽ ) പിതാവ്
സംസ്ക്‌കാരം : 2025 നവംബർ 17 തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും. സംസ്കാരം ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 3 ന് ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: കൊട്ടാരക്കര വലിയവീട്ടിൽ റോസമ്മ വർഗീസ്. മക്കൾ: ഫാദർ. ജോൺ കെ വർഗീസ് (പ്രിൻസ് അച്ചൻ) വികാരി ചെന്നിത്തല സെൻ്റ് ജോർജ്ജ് വലിയ പള്ളി, പ്രവീൺ കെ വർഗീസ് (യു കെ) മരുമക്കൾ: ഡോ. മോൾ എലിസബത്ത് തോമസ് ( വീയപുരം ഗവ. ആയുർവേദ ഡിസ്‌പെൻസറി), ജെറിൻ വി ജയിംസ് (യു കെ)
കൊച്ചുമക്കൾ: പ്രെയ്സ്, മരിയ, മിയാര, മെയ് വ
Watch Live on :🎥 OSTHATHIOS Live Media - Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: