ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ : Maitreya Maitreyan
Автор: biju mohan
Загружено: 2019-10-19
Просмотров: 221049
Описание:
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ.
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ലൈംഗിക ആകർഷണത്തിന്റെ പുറത്ത് മാത്രമാകരുത്. നീണ്ടക്കാലം ഒരുമിച്ച് ജീവിക്കേണ്ട രണ്ടു വ്യക്തികൾ പരസ്പരം ഒത്തുനോൽക്കാൻ നിരവധി ഘടകങ്ങളുണ്ട്. പക്ഷെ യോജിച്ച ജീവിതപങ്കാളിയെ എങ്ങനെ തിരിച്ചറിയും? നല്ലത് മാത്രം പുറത്ത് കാണിക്കുന്ന പ്രണയക്കാലത്ത് യഥാർത്ഥ സ്വഭാവം എങ്ങനെ മനസ്സിലാക്കുവാൻ കഴിയും. അതിനും മൈത്രേയന്റെ കൈയിൽ ചില നിർദ്ദേശങ്ങളുണ്ട് .
#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: