KSRTC കുതിക്കുന്നു,പിന്നാക്ക വിഭാഗങ്ങൾക്ക് ഫ്രീ... | Driving School
Автор: Keralakaumudi News
Загружено: 2024-06-29
Просмотров: 5008
Описание:
ഡ്രൈവിംഗ് ലൈസൻസ് നേടാം 11000 രൂപയ്ക്ക്... കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപ, ഇരുചക്ര വാഹനത്തിന് 3500 രൂപ.. കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു... ഒരു ഡ്രൈവിംഗ് സ്‌കൂളിൽ ചേർന്നാൽ കുറഞ്ഞത് 25,000 രൂപ ഫീസിനത്തിൽ നഷ്ടമാകും.. ഡ്രൈവിംഗിന്റെ ഗുണനിലവാരവും ആശങ്ക തന്നെയാണ്... ഇനി ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് വേണം പറയാൻ... കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം നടത്തുക.കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവർ ആണ് അദ്ധ്യാപകർ.. സ്ത്രീകൾക്ക് വനിതാ പരിശീലകർ ഉണ്ടാകും. എസ്.സി എസ്.എസ്.ടി വിഭാഗത്തിൽ ഉള്ളവർക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം. ഈ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യം ആയിരിക്കും. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തെ ചൊല്ലി ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും സർക്കാരും തമ്മിൽ തർക്കം തുടരുന്നതിന് ഇടെയാണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം. സംസ്ഥാനത്ത് ആകെ 23 സ്ഥലങ്ങളാണ് ഡ്രൈവിംഗ് സ്‌കൂളൂകൾക്ക് ആയി കെ എസ് ആർ ടി സി കണ്ടെത്തിയത്.
#ksrtc #drivingschool #drivinglicence
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: