ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

Special Message നീ എത്തേണ്ട സ്ഥലം || Pr.Shaji M Paul || 2025

Автор: Pr Shaji M Paul

Загружено: 2025-01-07

Просмотров: 6279

Описание: Vennikullam Gospel Centre Online Media
Subscribe This Channel For More Videos
....................................................................
PRAYER REQUEST - +91 9447604243
കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്.
ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു.
ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്.
ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു.

ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക.
മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം
വരുത്തുക.
സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക.
ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക.
സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക.

ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Special Message നീ എത്തേണ്ട സ്ഥലം || Pr.Shaji M Paul || 2025

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

നാം നമ്മെകുറിച്ച് എന്തു പറയുന്നു....||Pr Shaji M Paul/31/12/2025

നാം നമ്മെകുറിച്ച് എന്തു പറയുന്നു....||Pr Shaji M Paul/31/12/2025

അതിരു മാറ്റുന്ന ആത്മാവ് || Pr. Shaji M Paul || 7 Day Fasting Prayer Message || Powervision TV

അതിരു മാറ്റുന്ന ആത്മാവ് || Pr. Shaji M Paul || 7 Day Fasting Prayer Message || Powervision TV

നിരന്തരം പ്രാർത്ഥിക്കണം, എങ്ങനെ? Bro. Martin

നിരന്തരം പ്രാർത്ഥിക്കണം, എങ്ങനെ? Bro. Martin

മനസു ഇളകിയാലും ദൈവം ഉറപ്പിക്കും  || Pr. Shaji M Paul || Special Message

മനസു ഇളകിയാലും ദൈവം ഉറപ്പിക്കും || Pr. Shaji M Paul || Special Message

CROSS OVER SERVICE | 31.12.2025 | PR REJI MATHEW

CROSS OVER SERVICE | 31.12.2025 | PR REJI MATHEW

🛑Live Day 1 || Kathippara Convention

🛑Live Day 1 || Kathippara Convention

ആഗ്രഹങ്ങളെ ആലോചനയായി മാറ്റുന്ന ദൈവം|Pastor. Shaji M Paul |Heavenly Manna

ആഗ്രഹങ്ങളെ ആലോചനയായി മാറ്റുന്ന ദൈവം|Pastor. Shaji M Paul |Heavenly Manna

കടുന്തൂക്കിന്റെ മറവിലെ പ്രാവ്||latest malayalam Christian message||Pr.Anish kollam||#news#motivation

കടുന്തൂക്കിന്റെ മറവിലെ പ്രാവ്||latest malayalam Christian message||Pr.Anish kollam||#news#motivation

വെണ്ണിക്കുളം ഗോസ്പൽ സെന്ററിലെ സഭായോഗം || SUNDAY WORSHIP-GOSPEL CENTRE VENNIKULAM || 28 DEC 2025

വെണ്ണിക്കുളം ഗോസ്പൽ സെന്ററിലെ സഭായോഗം || SUNDAY WORSHIP-GOSPEL CENTRE VENNIKULAM || 28 DEC 2025

ഉടമ്പടി രാത്രി പ്രാർത്ഥന ഡിസംബർ 31 ബുധൻ 2025 #nightprayer #kreupasanam #frjosephvaliyaveetil

ഉടമ്പടി രാത്രി പ്രാർത്ഥന ഡിസംബർ 31 ബുധൻ 2025 #nightprayer #kreupasanam #frjosephvaliyaveetil

20191121 Pastor Shaji M Paul ,Vennikulam MS

20191121 Pastor Shaji M Paul ,Vennikulam MS

കൺമുമ്പിൽ ശത്രു മറച്ചുവെച്ച ഉറവ ദൈവം തുറക്കുന്നു |Pastor. Shaji M Paul |Heavenly Manna

കൺമുമ്പിൽ ശത്രു മറച്ചുവെച്ച ഉറവ ദൈവം തുറക്കുന്നു |Pastor. Shaji M Paul |Heavenly Manna

അഞ്ച് താക്കോലുകൾ | MESSAGE : Pr. Shaji M Paul | 198-ാം മത് വീട്ടിലെ സഭായോഗം | POWERVISION TV

അഞ്ച് താക്കോലുകൾ | MESSAGE : Pr. Shaji M Paul | 198-ാം മത് വീട്ടിലെ സഭായോഗം | POWERVISION TV

അകത്ത് ഒതുക്കുന്ന ശത്രുവും പുറത്തിറക്കുന്ന ദൈവവും ! || PR. SHAJI M PAUL || 31th DAY OF PRAYER

അകത്ത് ഒതുക്കുന്ന ശത്രുവും പുറത്തിറക്കുന്ന ദൈവവും ! || PR. SHAJI M PAUL || 31th DAY OF PRAYER

കൈവിട്ടു പോയ നന്മകൾ തിരിച്ചുപിടിക്കുന്ന വർഷം |Pastor. Shaji M Paul |Heavenly Manna Shorts

കൈവിട്ടു പോയ നന്മകൾ തിരിച്ചുപിടിക്കുന്ന വർഷം |Pastor. Shaji M Paul |Heavenly Manna Shorts

DIVINE MERCY HEALING ADORATION  (31/Dec/ 2025 ), ദിവ്യകാരുണ്യ സൗഖ്യ ആരാധനാ.

DIVINE MERCY HEALING ADORATION (31/Dec/ 2025 ), ദിവ്യകാരുണ്യ സൗഖ്യ ആരാധനാ.

ബാല്യക്കാരാ എഴുന്നേൽക്കുക !!! Pastor Pc Cherian

ബാല്യക്കാരാ എഴുന്നേൽക്കുക !!! Pastor Pc Cherian

യേശുവിന്റെ വരവിങ്കല്‍ ആരെല്ലാം എടുക്കപ്പെടും ആരെല്ലാം കൈവിടപ്പെടും... Pr. Abey Abraham

യേശുവിന്റെ വരവിങ്കല്‍ ആരെല്ലാം എടുക്കപ്പെടും ആരെല്ലാം കൈവിടപ്പെടും... Pr. Abey Abraham

പ്രാർത്ഥനയുടെ മറുപടി താമസിക്കാതിരിപ്പാൻ | Pr. Shaji M Paul | 7 Days Fasting Prayer | Powervision TV

പ്രാർത്ഥനയുടെ മറുപടി താമസിക്കാതിരിപ്പാൻ | Pr. Shaji M Paul | 7 Days Fasting Prayer | Powervision TV

ഹൃദയം പരിശോധിക്കുന്ന ദൈവം || Pr.shaji M Paul || Vennikullam Gospel Centre

ഹൃദയം പരിശോധിക്കുന്ന ദൈവം || Pr.shaji M Paul || Vennikullam Gospel Centre

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]