UPI പണം വന്നാൽ നേരിട്ട് തിരികെ അയക്കരുത് | എന്റെ അനുഭവം ⚠️
Автор: SuperKuttan Media
Загружено: 2026-01-04
Просмотров: 239
Описание:
എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഞാൻ ആവശ്യപ്പെടാതെയാണ് ₹20,000 രൂപ വന്നത്.
ബാങ്കിനെയും സൈബർ സെലിനെയും ഉടൻ തന്നെ അറിയിച്ചിട്ടുണ്ട്.
എന്നാൽ, പണം അയച്ചവരെന്ന് പറയുന്ന ചിലർ
📞 ഫോൺ
📲 വാട്സ്ആപ്പ്
എന്നിവ വഴി നിരന്തരം വിളിച്ച് നേരിട്ട് പണം തിരികെ അയക്കാൻ ഭീഷണിയും സമ്മർദ്ദവും ചെലുത്തുകയാണ്.
⚠️ ബാങ്ക് പറയുന്നത്:
ഔദ്യോഗിക റിവേഴ്സൽ അഭ്യർത്ഥന ഇല്ലാതെ പണം തിരികെ അയക്കരുത്.
ഇത് പോലെ ഒരു സാഹചര്യം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ?
ഈ ഇൻഫർമേഷൻ മാക്സിമം ആളുകളിലേക്ക് ഷെയർ ചെയ്യുക
#ReelsKerala
#MalayalamReels
#TrendingReels
#ViralVideo
#PublicAwareness
TruthVideo
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: