ഫിക്‌സഡ് ഡെപ്പോസിറ്റ് - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Personal Finance Tips | Fixed Deposits | Dhanam
Автор: DhanamOnline
Загружено: 2022-01-11
Просмотров: 1026
Описание:
സാധാരണക്കാരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമാണ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ അഥവാ സ്ഥിരനിക്ഷേപം. വീട് നിര്‍മാണമോ, വാഹനം വാങ്ങലോ മക്കളുടെ വിവാഹമോ ഉന്നത വിദ്യാഭ്യാസമോ എന്തുമായിക്കൊള്ളട്ടെ, സാധാരണക്കാരന്‍ ആദ്യം തെരഞ്ഞെടുക്കുന്ന നിക്ഷേപമാര്‍ഗം ഇതു തന്നെ. ചിട്ടിപിടിച്ചോ അഡ്വാന്‍സ് പേയ്മെന്റുകളോ ബിസിനസിലെ ആദായമോ ബോണസോ എന്ത് തന്നെയായാലും ഒരു തുക കയ്യില്‍ വന്നാല്‍ സ്വര്‍ണം വാങ്ങണോ അതോ സ്ഥിര നിക്ഷേപം നടത്തണോ എന്നാണ് പലരും ചിന്തിക്കുക. പലിശ വരുമാനം കൂടെ ലഭിക്കുന്നതിനാല്‍ പലരും സ്ഥിര നിക്ഷേപത്തിലേക്ക് തിരിയുന്നു. ചാടിക്കേറി ഫിക്സഡ് ഡെപ്പോസിറ്റിന് പോകും മുമ്പ് ഇതാ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍.
Dhanam Personal Finance Video
Personal Finance Tips
--------------------------------
Visit https://www.dhanamonline.com/ for business news, features and regular updates on happenings in the corporate world
Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
#dhanam #fixeddeposit #financetips
Follow us on:
Facebook: / dhanammagazine
Instagram: / dhanammagazine
Twitter: / mag_dhanam
YouTube: / dhanammagazine
Telegram: https://t.me/dhanamonline/
Повторяем попытку...

Доступные форматы для скачивания:
Скачать видео
-
Информация по загрузке: