അന്നനാളത്തിലെ കാൻസർ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ
Автор: Arogyam
Загружено: 2020-10-22
Просмотров: 180370
Описание:
അന്നനാളത്തിലെ ക്യാന്‍സര്‍ esophagus cancer പലപ്പോഴും നിങ്ങളെ കാണിച്ച് തരുന്ന സൂചനയാണ് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, നെഞ്ചരിച്ചിൽ. വർഷങ്ങളായുള്ള പുളിച്ചുതികട്ടൽ എന്നിവ.
അപകടകാരിയായ ഈ കാൻസറിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, തിരിച്ചറിയാനുള്ള ടെസ്റ്റുകൾ, ചികിത്സാ മാർഗങ്ങൾ Dr Pramil Kaniyarakkal വിശദീകരിക്കുന്നു..
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: