മഞ്ഞൾ കാപ്പ് വഴിപാടും മഞ്ഞ പൊങ്കാലയും നൽകും സർവൈശ്വര്യം
Автор: Mochitha's Moksha | മോചിതാസ് മോക്ഷ
Загружено: 2021-03-01
Просмотров: 4163
Описание:
ഭഗവതി ഉപാസകർ നിശ്ചയമായും ദർശിക്കേണ്ട ഭഗവതി ക്ഷേത്രമാണ് തിരുവനന്തപുരത്തെ പള്ളിപ്പുറം എന്ന പ്രദേശത്തെ ,തോന്നൽ ഭഗവതിക്ഷേത്രം! ഇവിടുത്തെ വിശേഷമായ വഴിപാടാണ് മഞ്ഞൾ കാപ്പ്. മഞ്ഞ പൊങ്കാല നേദ്യവും അപൂർവ്വതയാണ്! മനസ്സിലെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ ഈ വഴിപാട് നടത്തിയാൽ മതിയാകും! സർവൈശ്വര്യം സർവ്വകാര്യ സിദ്ധി ഉറപ്പ് നൽകുന്ന വഴിപാട് ! അതു സംബന്ധമായ കാര്യങ്ങൾ അറിയാം ഈ വീഡിയോയിലൂടെ...''
തോന്നൽ ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ചും ,ചരിത്രത്തെ കുറിച്ചും മോക്ഷ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് . ആ വീഡിയോ കാണാൻ ഈ ലിങ്ക് ഉപയോഗിക്കുക. • നല്ല തോന്നലുകളുടെ ഭഗവതി -തോന്നൽ ഭഗവതി
If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
Please visit www.inmoksha.in for more details.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: