2297: വയറ്റിലെ ചീത്ത ബാക്ടീരിയ കുറച്ചു നല്ല ബാക്റ്റീരിയ എങ്ങനെ കൂട്ടാം?
Автор: Dr Danish Salim's Dr D Better Life
Загружено: 2025-08-25
Просмотров: 136106
Описание:
2297: വയറ്റിലെ ചീത്ത ബാക്ടീരിയ കുറച്ചു നല്ല ബാക്റ്റീരിയ എങ്ങനെ കൂട്ടാം? Good vs Bad Bacteria In Gut
നല്ല ആരോഗ്യത്തിന്‍റെ രഹസ്യം നല്ല വയറില്‍ ആരംഭിക്കുന്നു. 100 ട്രില്യണ്‍ ബാക്ടീരിയകളാണ് വയറും കുടലുകളും എല്ലാം അടങ്ങുന്ന നമ്മുടെ ഉദരവ്യവസ്ഥയില്‍ താമസമാക്കിയിരിക്കുന്നത്. നമ്മുടെ കുടൽ അല്ലെങ്കിൽ ദഹനവ്യവസ്ഥയിൽ നല്ലതും ചീത്തയുമായ ബാക്ടീരിയകൾ ഉണ്ട്. നല്ല കുടൽ ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനു സഹായിക്കും. കുടലിലെ ദോഷകരമായ ബാക്ടീരിയകളുടെയും രോഗകാരികളുടെയും വളർച്ചയെ എങ്ങനെ തടയാം?
അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #drdbetterlife #danishsalim #ആരോഗ്യരഹസ്യം
#നല്ലവയറ് #കുടലാരോഗ്യം
#ചീത്തബാക്ടീരിയ #ചീത്ത_ബാക്റ്റീരിയ #ഡോക്ടര്‍ദാനിഷ് #GutHealth
#Probiotics
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: