103 വർഷം പഴക്കമുള്ള മാധവേട്ടന്റെ ചായക്കട Padoor, Thrissur
Автор: Outtake Collective
Загружено: 2024-06-26
Просмотров: 33468
Описание:
103 വര്ഷങ്ങള്ക്കു മുൻപ് 1921ൽ കാണിച്ചിയിൽ വേലുണ്ണി സ്ഥാപിച്ചതാണ് ഈ ചായക്കട. പിന്നീട് അദ്ദേഹത്തിന്റെ മകൻ മാധവൻ ഈ ചായക്കട നടത്തി വന്നു. മാധവന്റെ കാലശേഷം അദ്ദേഹത്തിന്റെ മകൻ സുനിൽ തന്റെ പൂർവികരുടെ പാതയെ പിൻപറ്റി അതേ രീതിയിൽ ഈ ചായക്കട നടത്തിവരുന്നു. ചരിത്രം ഉറങ്ങുന്ന പാടൂരിന്റെ മണ്ണിലൂടെ പഴയകാല കേരളത്തിലേക്ക് എത്തിനോക്കാൻ നമുക്ക് ഒരു ചായയുടെ ദൂരമേയുള്ളൂ. #padoor #thrissur #kerala #tea #chayakada #history #keralastyle
#outtakes
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: