"നിങ്ങൾ ആണ്ടുകളും മാസങ്ങളും ആചരിക്കുന്നു,..ഞാൻ ഭയപ്പെടുന്നു"- ഇതിന്റെ അർത്ഥം എന്ത്? Pr Babu George
Автор: Pr Babu George Pathanapuram
Загружено: 2025-12-28
Просмотров: 6869
Описание:
പുതുവർഷ പ്രാർത്ഥനയെ എതിർക്കുന്നത് ശരിയാണോ? ആ പ്രാർത്ഥന കൊണ്ട് ഒരാൾക്കെങ്കിലും ദൈവ സന്നിധിയിൽ ഒരു പുതിയ സമർപ്പണം എടുക്കാൻ സാധിക്കുമെങ്കിൽ അത് നല്ല കാര്യമല്ലേ?
പുതുവത്സര പ്രാർത്ഥനയെ അവഹേളിക്കുന്ന പലരും ആ രാത്രി മെനക്കെട്ടിരുന്നു കൂട്ടുകാർക്കും മറ്റും ഹാപ്പി ന്യൂ ഇയർ അയക്കുന്ന തിരക്കിലായിരിക്കും.....!!!
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: