South Indian Bank Share Price Drop: കാരണങ്ങൾ അറിയാം | SIB Stock Analysis 2026
Автор: ET Malayalam
Загружено: 2026-01-23
Просмотров: 2702
Описание:
സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) ഓഹരി വിലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിവിനെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണ് ഈ വീഡിയോയിൽ. 46 രൂപ എന്ന റെക്കോർഡ് നിലവാരത്തിൽ നിന്നും ഓഹരി വില താഴേക്ക് വരാനുള്ള പ്രധാന കാരണങ്ങൾ, വിപണിയിലെ പ്രോഫിറ്റ് ബുക്കിംഗ്, വരാനിരിക്കുന്ന ബാങ്ക് പണിമുടക്ക് എന്നിവയെക്കുറിച്ച് ഈ വീഡിയോയിൽ സംസാരിക്കുന്നു.
ബാങ്കിന്റെ ഏറ്റവും പുതിയ സാമ്പത്തിക ഫലങ്ങളും ഭാവിയിലെ വളർച്ചാ സാധ്യതകളും മനസ്സിലാക്കി വേണം ഓരോ നിക്ഷേപകനും തീരുമാനങ്ങൾ എടുക്കാൻ. ദീർഘകാല നിക്ഷേപകർക്ക് ഈ മാറ്റം എങ്ങനെയുണ്ടാകുമെന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. കൂടുതൽ സാമ്പത്തിക വാർത്തകൾക്കായി ഇക്കണോമിക് ടൈംസ് മലയാളം സബ്സ്ക്രൈബ് ചെയ്യുക.
Disclaimer: ഈ വീഡിയോ അറിവിലേക്കായി മാത്രമുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധനുമായി ചർച്ച ചെയ്യുക.
#SouthIndianBank #SIBShareNews #MalayalamStockMarket #InvestmentTipsMalayalam #ShareMarketKerala
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: