കൊയിലാണ്ടിയുടെ കരുത്തായി കാനത്തിൽ ജമീല |Kanathil Jameela|Dr.Amala Anie John|Special Stories|ThouNewz
Автор: Thou Newz
Загружено: 2021-05-19
Просмотров: 3929
Описание:
കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തുകയാണ് ശ്രീമതി കാനത്തിൽ ജമീല. പതിറ്റാണ്ടുകളുടെ പൊതു പ്രവർത്തന പാരമ്പര്യമുള്ള കാനത്തിൽ ജമീലയ്ക്ക് മുസ്ളീം ജനവിഭാഗത്തിനിടയിൽ, പ്രത്യേകിച്ച് മുസ്ളീം സ്ത്രീകൾക്കിടയിൽ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആശയ പ്രചാരകയാകാൻ സാധിച്ചിട്ടുണ്ട്. തന്റെ
തെരഞ്ഞെടുപ്പ് അനുഭവങ്ങളെ കുറിച്ച് അവർ ദൗ ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. അമല അനി ജോണുമായി സംസാരിക്കുന്നു.
#KanathilJameela #Koyilandi #PinarayiGovernment
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: