Milan Kundera | മിലൻ കുന്ദേര - ഓർമ്മകളുടെ കലാപം | Mangad Rathnakaran | വഴിവിളക്ക് | Ep-17
Автор: Thou Newz
Загружено: 2023-07-21
Просмотров: 3942
Описание:
#thounewz #mangadrathnakaran #milankundera
ലോക പ്രശസ്ത ചെക്ക് - ഫ്രഞ്ച് നോവലിസ്റ്റ് ആയ മിലൻ കുന്ദേര 94 വയസിൽ വിടവാങ്ങി. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സർഗാത്മക കർമ്മത്തിൽ ഏർപ്പെട്ട എഴുത്തുകാരനായിരുന്നു മിലൻ കുന്ദേര. സമഗ്രാധിപത്യത്തിനു എതിരെയുള്ള വിമർശനങ്ങളായിരുന്നു കുന്ദേരയുടെ നോവലുകളും മറ്റു രചനകളും. കുന്ദേരയുടെ ജീവിതത്തെയും കൃതികളെയും കുറിച്ച് ശ്രീ. മാങ്ങാട് രത്നാകരൻ സംസാരിക്കുന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: