'വാളയാർ പരമശിവ'മായി വളർന്ന അത്തിമണി അനിൽകുമാറിന്റെ കഥ | athimani anil
Автор: Marunadan TV
Загружено: 2022-08-05
Просмотров: 15114
Описание:
ചുമട്ടു തൊഴിലാളിയായി തുടക്കം; ഷാപ്പു നടത്തിയും കള്ളു ചെത്തിന്റെ ഇടപാടുകളുമായി ഓലക്കുടിലിൽ നിന്നും ലക്ഷങ്ങളുടെ മണിമാളിക സ്വന്തമാക്കി; പുരയ്ക്ക് മുകളിൽ വളരാതിരിക്കാൻ ഒടുവിൽ പാർട്ടി കൈവിട്ടു; സിപിഎമ്മിന്റെ പഴയ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പയിൽ നാടുകടത്തി; ഇത് ചിറ്റൂരിലെ 'വാളയാർ പരമശിവം'; അത്തിമണി അനിൽ 'മുംബൈ'യിലെ താരമാകുമ്പോൾ..
#cpm #palakkad #keralaexcise #keralapolice #
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: