സുഭദ്രാഹരണം | യാദവശിഖാമണേ | പാലക്കാട് കഥകളി ട്രസ്റ്റ്
Автор: Palakkad Kathakali Trust
Загружено: 2026-01-14
Просмотров: 325
Описание:
യാദവശിഖാമണേ
രാഗം: മലഹരി
താളം: ചെമ്പ 20 മാത്ര
യാദവശിഖാമണേ! മായയാൽ ഞങ്ങളെ
മോഹാംബുധാവജിത, താഴ്ത്തുന്നിതല്ലോ
ദേവകീതനൂജയാം ദേവ തവ സോദരിയെ
സാദരം മമ താനയനർജ്ജുനനു നൽകഹോ
കിം ഭോ സുഖം സുമുഖാ കിം ഭോ സുഖം
ലോകേശ സുമതേ ലോകേശ സുമതേ
ഭോ ഭോ സുരേശ
രാഗം: ബിലഹരി
താളം: ചെമ്പ 20 മാത്ര
ഭോ ഭോ സുരേശ! ജയ താതനും നീയുമായി
കന്യാപ്രദാനസമയം സമയംകുരു മഹാത്മൻ!
കടപ്പാട് : കഥകളി.ഇൻഫൊ | Kathakali.info
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: