ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

ചങ്ങനാശ്ശേരി ചന്തയിൽ തുണിക്കട!! പൊട്ടനെന്ന് നാട്ടുകാർ, പക്ഷേ ലോകം M - Loft നെ തേടി ആ ചന്തയിലേക്ക്...

Автор: Spark Stories

Загружено: 2025-05-23

Просмотров: 173172

Описание: മകൻ ഒരു ഡോക്ടറാകുന്നത് സ്വപ്നം കണ്ടാണ് ജോയലിന്റെ മാതാപിതാക്കൾ അവനെ പുഷ്പഗിരിയിലേക്കു അയക്കുന്നത്. എന്നാൽ രണ്ടാം വർഷ BDS ന്റെ റിസൽറ്റിൽ ആ മകൻ തോറ്റതറിഞ്ഞ മാതാപിതാക്കൾ അവനെ കുറ്റപെടുത്തിയില്ല. പകരം ചേർത്തു പിടിച്ചു. പിന്നീട് പഠനം ബാംഗ്ലൂരിലായി. ഡിഗ്രി പഠനത്തിനൊപ്പം തന്നെ ചെറിയ രീതിയിൽ ജോയൽ തന്റെ സംരംഭക യാത്ര ആരംഭിച്ചു. ഡിഗ്രി കഴിഞ്ഞു തിരിച്ചു ചങ്ങനാശ്ശേരിയിൽ എത്തിയ ജോയൽ പി ജിയ്ക്ക് പോകാൻ തയ്യാറെടുക്കുമ്പോളാണ് പ്രവാസിയായ അപ്പൻ തിരിച്ചു നാട്ടിലെത്തുന്നത്. അപ്പനൊപ്പം ഒരുമിച്ചു നില്ക്കാൻ തല്ക്കാലം നാട്ടിൽ ഒരു ബിസിനസ്സ് ചെയ്യാൻ ജോയൽ തീരുമാനിച്ചു. ചെയ്തു പരിചയമുള്ള തുണി കച്ചവടം തന്നെ ജോയൽ തെരെഞ്ഞെടുത്തു. അങ്ങനെ ചങ്ങനാശ്ശേരി മാർക്കറ്റിന്റെ നടുക്ക് ജോയൽ തന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചു. മാർക്കറ്റിനുളളിൽ തുണി കച്ചവടം തുടങ്ങിയ ജോയലിനെ നാട്ടുകാരും കുടുംബക്കാരും കൂട്ടുകാരുമെല്ലാം കളിയാക്കി. പക്ഷെ M - Loft എന്ന വലിയ ബ്രാൻഡിന്റെ തുടക്കം ആ മാർക്കറ്റിൽ നിന്നാണെന്ന് ജോയൽ അഭിമാനത്തോടെ പറയും. അന്ന് കളിയാക്കിയവരെകൊണ്ട് ജോയൽ ഇന്ന് കൈയടിപ്പിച്ച സ്പാർക്കുള്ള കഥ കേൾക്കാം.....

Spark - Coffee with Anna Susan

Guest Details
JOEL JACOB MATHEW
FOUNDER, M - LOFT
CHANGANASSEY

#sparkstories #entesamrambham #samrambhammagazine #coffeewithannasusan #mloft

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
ചങ്ങനാശ്ശേരി ചന്തയിൽ തുണിക്കട!! പൊട്ടനെന്ന് നാട്ടുകാർ, പക്ഷേ ലോകം M - Loft നെ തേടി ആ ചന്തയിലേക്ക്...

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

ലിവിംഗ് ടുഗദർ vs പരമ്പരാഗത വിവാഹം? Oxygen THAMMIL THAMMIL By SKN | EP 05

ലിവിംഗ് ടുഗദർ vs പരമ്പരാഗത വിവാഹം? Oxygen THAMMIL THAMMIL By SKN | EP 05

5000 കോടിയോളം വിറ്റുവരവ് നേടിയ മലയാളിയുടെ ബ്രാൻഡിന് എന്തു സംഭവിച്ചു?TPG Nambiar,the man behind BPL

5000 കോടിയോളം വിറ്റുവരവ് നേടിയ മലയാളിയുടെ ബ്രാൻഡിന് എന്തു സംഭവിച്ചു?TPG Nambiar,the man behind BPL

ഞാൻ പുണ്യാളനൊന്നുമല്ല! എന്നെ വേദനിപ്പിച്ചവരോട് എനിക്ക് ദേഷ്യമുണ്ട്! #tovinothomas #happybirthday

ഞാൻ പുണ്യാളനൊന്നുമല്ല! എന്നെ വേദനിപ്പിച്ചവരോട് എനിക്ക് ദേഷ്യമുണ്ട്! #tovinothomas #happybirthday

എല്ലാം okay ആയെന്നു വിചാരിക്കുമ്പോൾ...BHAVANA INTERVIEW (Anomie Movie) | Dhanya Varma

എല്ലാം okay ആയെന്നു വിചാരിക്കുമ്പോൾ...BHAVANA INTERVIEW (Anomie Movie) | Dhanya Varma

"അപ്പനരികിൽ നിന്ന് ഓടിരക്ഷപ്പെട്ടതാണ് ന്യൂസിലൻഡിലേക്ക്"| Autobiography of Boombaangh | Podcast |Pink

മേശ തുടച്ച കൈകൾ കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യം! 50 രൂപയിൽ നിന്ന് തുടങ്ങിയ നിഷാദ് അബൂബക്കറിന്റെ കഥ

മേശ തുടച്ച കൈകൾ കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യം! 50 രൂപയിൽ നിന്ന് തുടങ്ങിയ നിഷാദ് അബൂബക്കറിന്റെ കഥ

ഇത്രലാഭത്തിൽ എങ്ങനെ ഇത്ര നല്ല വസ്ത്രങ്ങൾ കൊടുക്കുന്നു❓| M Loft By Joel Jacob Mathew | Diya Krishna

ഇത്രലാഭത്തിൽ എങ്ങനെ ഇത്ര നല്ല വസ്ത്രങ്ങൾ കൊടുക്കുന്നു❓| M Loft By Joel Jacob Mathew | Diya Krishna

റീച്ചിന് വേണ്ടി എന്തും ചെയ്യാമോ? ലൈക്കും റീച്ചും ആളെക്കൊല്ലികളോ ? THAMMIL THAMMIL By SKN | EP 01

റീച്ചിന് വേണ്ടി എന്തും ചെയ്യാമോ? ലൈക്കും റീച്ചും ആളെക്കൊല്ലികളോ ? THAMMIL THAMMIL By SKN | EP 01

ഞങ്ങൾ തിരിച്ചെത്തി DEARS | നാട്ടിലെ DAY IN MY LIFE കണ്ടാലോ? WHAT I EAT IN A DAY

ഞങ്ങൾ തിരിച്ചെത്തി DEARS | നാട്ടിലെ DAY IN MY LIFE കണ്ടാലോ? WHAT I EAT IN A DAY

"ഉപ്പ കോടികൾ നിക്ഷേപിച്ചിട്ടും എനിക്ക് നഷ്ടമായി.ഇന്ന് ഉപ്പയുടെ ബിസിനസിനെ 1100CRഎത്തിച്ച മകനാണ് ഞാൻ"

ഒരു പലചരക്ക് കടയിൽ നിന്നും 100 കോടിയിലേക്ക്.... | SPARK STORIES

ഒരു പലചരക്ക് കടയിൽ നിന്നും 100 കോടിയിലേക്ക്.... | SPARK STORIES

30000 രൂപയെ ഓൺലൈൻ ബിസിനസ്സിലൂടെ 5 കോടി വിറ്റുവരവിലേക്ക് വളർത്തിയ വീട്ടമ്മ #sparkstories

30000 രൂപയെ ഓൺലൈൻ ബിസിനസ്സിലൂടെ 5 കോടി വിറ്റുവരവിലേക്ക് വളർത്തിയ വീട്ടമ്മ #sparkstories

പിതാവ് ധിക്കാരിയെന്ന് വിളിച്ചു; രക്ഷപെടില്ലെന്ന് പറഞ്ഞു; യുവ സംരംഭകൻ പാൽ വിറ്റ് നേടിയത് 50 കോടി

പിതാവ് ധിക്കാരിയെന്ന് വിളിച്ചു; രക്ഷപെടില്ലെന്ന് പറഞ്ഞു; യുവ സംരംഭകൻ പാൽ വിറ്റ് നേടിയത് 50 കോടി

വിവരമില്ലാത്ത food reviewers പറയുന്നത് കേൾക്കരുത് - Chef Nalan

വിവരമില്ലാത്ത food reviewers പറയുന്നത് കേൾക്കരുത് - Chef Nalan

സാക്ഷ്യം പറയാൻ കാത്തിരുന്നു

സാക്ഷ്യം പറയാൻ കാത്തിരുന്നു

ചവിട്ടി താഴ്ത്താൻ ക്രിമിനൽ കേസ്, സ്ഥാപനത്തിന് തീയിട്ടു, എന്നാൽ പൊരുതാനുറച്ച വനിതാ സംരംഭക! #spark

ചവിട്ടി താഴ്ത്താൻ ക്രിമിനൽ കേസ്, സ്ഥാപനത്തിന് തീയിട്ടു, എന്നാൽ പൊരുതാനുറച്ച വനിതാ സംരംഭക! #spark

4 പ്രാവശ്യം ശബരിമല കയറിയിട്ടുണ്ട് 😍 തുടക്കം Gas കമ്പനിയിൽ നിന്ന് !! V A Ajmal | Ajmal Bismi Group

4 പ്രാവശ്യം ശബരിമല കയറിയിട്ടുണ്ട് 😍 തുടക്കം Gas കമ്പനിയിൽ നിന്ന് !! V A Ajmal | Ajmal Bismi Group

കനൽ ഒരു തരി മതി. മലബാറിൽ നിന്ന് 21 വയസ്സുള്ള തീപ്പൊരി ന്യൂജൻ സംരംഭക! #sparkstories #shamimrafeek

കനൽ ഒരു തരി മതി. മലബാറിൽ നിന്ന് 21 വയസ്സുള്ള തീപ്പൊരി ന്യൂജൻ സംരംഭക! #sparkstories #shamimrafeek

ആദ്യ ശമ്പളം മുതൽ Retirement വരെ കടങ്ങൾ ഇല്ലാതെ എങ്ങനെ ജീവിക്കാം… | SPARK STORIES

ആദ്യ ശമ്പളം മുതൽ Retirement വരെ കടങ്ങൾ ഇല്ലാതെ എങ്ങനെ ജീവിക്കാം… | SPARK STORIES

ആദ്യമായി തുറന്നു പറഞ്ഞ് സുനിൽ പരമേശ്വരൻ... | dnanewsmalayalam

ആദ്യമായി തുറന്നു പറഞ്ഞ് സുനിൽ പരമേശ്വരൻ... | dnanewsmalayalam

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]