പഠനത്തിൽ, ജോലിയിൽ ശ്രദ്ധക്കുറവുണ്ടോ? ഇതാ ഒരു ഇറ്റലിയൻ പരിഹാരം !!
Автор: Dr Danish Salim's Dr D Better Life
Загружено: 2024-03-11
Просмотров: 113281
Описание:
പഠനത്തിൽ, ജോലിയിൽ ശ്രദ്ധക്കുറവുണ്ടോ? ഇതാ ഒരു ഇറ്റലിയൻ പരിഹാരം | Improve your concentration by this Italian technique
ഈ കുട്ടിക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ല. പഠിക്കാനിരുന്നാല്‍ നൂറുകാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കും. ഒരു പത്തു മിനിറ്റു പോലും പഠിക്കില്ല.’ മാതാപിതാക്കളുടെ സ്ഥിരം പരാതിയാണിത്. പഠനത്തിൽ, ജോലിയിൽ, ബിസിനസ്സിൽ, മറ്റ് കർമമേഖലകളിൽ ഉൾപ്പെടെ മനസ്സിനെ ഏകാഗ്രമാക്കാൻ കഴിയാത്തത് പലരും നേരിടുന്ന പ്രശ്നമാണ്. ചെയ്യേണ്ട കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെ വരുന്നതോടെ ആ മേഖലയിലെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത് ഓരോ വ്യക്തിയെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്.ഏകാഗ്രതയോടെ ഒരു കാര്യം ചെയ്യുകയെന്നത് അല്പം പ്രയാസം തന്നെയാണ്. മനുഷ്യന്‍റെ ശ്രദ്ധ ഓരോ നിമിഷവും ചുറ്റുപാടുകളിലേക്ക് തിരിയുന്നതിനാല്‍ ഏകാഗ്രതക്ക് ഭംഗം വരുകയെന്നത് തികച്ചും സാധാരണമായ കാര്യമാണ്. എങ്ങനെ പഠനത്തിൽ, ജോലിയിൽ, കർമമേഖലകളിൽ ശ്രദ്ധ കൂട്ടാം ? ഒരു ഇറ്റലിയൻ പരിഹാരം പരിചയപെടുത്താം.
More psc & neet tips: WhatsApp: +91 97462 67513
#drdbetterlife #drdanishsalim #danishsalim #ddbl #italian_technique #concentration #ശ്രദ്ധ #കോൺസെൻട്രേഷൻ #ഏകാകൃത #pomedoro_technique
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: