Sri. Kallur Ramankutty Marar talking about idakka
Автор: Mediabox
Загружено: 2014-01-16
Просмотров: 65757
Описание:
A Rare and very informative talk about Idakka.
കേരളത്തിലെ ഒരു പരമ്പരാഗത മേളവാദ്യമാണ് ഇടയ്ക്ക.തുകൽവാദ്യം ആണെങ്കിലും കേരള സംഗീതത്തിൽ ഇത് താളവാദ്യമായിട്ടു മാത്രമല്ല ശ്രുതിക്കും ഉപയോഗിച്ചുവരുന്നു. മറ്റുള്ള വാദ്യങ്ങൾക്കിടയിൽ വായിക്കുന്ന ഒന്നായതിനാലാവണം ഇതിനെ ഇടക്ക എന്നുപറ്യന്നതെന്ന് കരുതപ്പെടുന്നു.ഒരേസമയം തന്ത്രി വാദ്യമായും തുകൽ വാദ്യമായും കുഴൽ വാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. പ്രശസ്ത വാദ്യകലാകാരനായ ശ്രീ. കല്ലൂര്‍ രാമങ്കുട്ടി മാരാര്‍ ഇടക്കയെക്കുറിച്ച് പറയുന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: