01.ആദ്യ സഭയുടെ ആദ്യ ദിനങ്ങൾ - Saju John Mathew
Автор: Sanctuary Word Media TV
Загружено: 2020-02-07
Просмотров: 8338
Описание:
01.The First Days of the First Church (ആദ്യ സഭയുടെ ആദ്യ ദിനങ്ങൾ) Saju John Mathew
യേശുനാഥൻ സഭയുടെ ദൗത്യം ആദ്യം ഭരമേല്പിച്ചത് അപ്പസ്തോലന്മാരെയാണ്. അവർ സഭ വളർത്തിയതാകട്ടെ, അവർ കേട്ട, അവർ കണ്ട, അവർ അറിഞ്ഞ, അവർ അനുഭവിച്ച, യേശുനാഥന്റെ ഹൃദയവചനങ്ങളിലൂടെയാണ്...
എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ സഭയിൽ മാനുഷികതയും ലൗകികത യും, എന്തിന്, വിജാതീയ പോലും കുടിയേറി...
നാം പിന്തുടരേണ്ടത്, വഴിതെറ്റിപ്പോയ, 'സഭ' എന്ന് സ്വയം വിളിക്കുന്ന മതത്തിന്റെ വികലമായ പാരമ്പര്യത്തെയല്ല; യഥാർത്ഥ സഭയുടെ - അപ്പോസ്തോലിക സഭയുടെ - മനസ്സിനെയും പഠിപ്പിക്കലിനേയുമാണ്! അതു നാം കാണുന്നത്, ചരിത്രപുസ്തകങ്ങളിൽ അല്ല, വേദപുസ്തകത്തിൽ ആണ്!
എന്തായിരുന്നു, ആദ്യ സഭയുടെ ആദ്യ ദിനങ്ങളിലെ ആദ്യ ആത്മീയ അനുഭവങ്ങൾ?
ആദ്യ സഭയുടെ ആദ്യദിനങ്ങളിൽ ആത്മനിയന്ത്രിതരായ അപ്പോസ്തോലന്മാർ എന്തു പഠിപ്പിച്ചു?
ആദ്യ സഭയുടെ ആദ്യ ദിനങ്ങളിലെ ആത്മീയ അനുഭവങ്ങളെ കുറിച്ചുള്ള ഒരു ചെറു പഠനം...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: