150 കി.മീ വേഗം, ഒരുദിനം തിന്നുതീര്‍ക്കുക 35000 പേരുടെ ഭക്ഷണം; ഭീഷണിയായി വെട്ടുകിളികള്‍
Автор: Mathrubhumi
Загружено: 2020-05-27
Просмотров: 11944
Описание:
ദശലക്ഷക്കണക്കിനു വെട്ടുകിളികളാണ് ഒരു കൂട്ടത്തിലുണ്ടാവുക. ഏതാണ്ട് 250 ഫുട്‌ബോള്‍ മൈതാനങ്ങള്‍ നിറയ്ക്കാവുന്നത്രയും വലിയകൂട്ടം. ഒരു ദിവസം 130 മുതല്‍ 150 കിലോമീറ്റര്‍വരെ ഇവര്‍ സഞ്ചരിക്കും.മനുഷ്യരെ ആക്രമിക്കില്ല, പക്ഷേ ഉള്ളതെല്ലാം തിന്നുതീര്‍ക്കും. കോവിഡ് വ്യാപനത്തിനും ഉംപുന്‍ ചുഴലിക്കാറ്റിനും ശേഷം കാര്‍ഷികരംഗത്ത് ഭീഷണിയാവുകയാണ് വെട്ടുകിളികള്‍. 26 വര്‍ഷത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ വെട്ടുകിളി ആക്രമണം
Click Here to free Subscribe : https://goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Google Plus- https://plus.google.com/u/0/+mathrubhumi
#Mathrubhumi #Locusts
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: