Harivettoor കവിത, എന്റെ ഗ്രാമത്തിലേക്ക്,
Автор: HARI VETTOOR
Загружено: 2016-06-24
Просмотров: 326898
Описание:
കരൾ കുളിർക്കുന്ന കാഴ്ചകൾ കാണാൻ കൊതിച്ച കണ്ണുകൾക്ക്...,
കണ്ണീരിൽചാലിച്ച കദനങ്ങൾ കാണാനാണ്
വിധിയുണ്ടായത് #അന്യംനിന്നുപോയോ നമ്മുടെ സംസ്കാരങ്ങൾ?
പാടിപ്പുകഴ്ത്തുന്ന സാക്ഷരതക്കുമങ്ങലേറ്റിരിക്കുന്നു...
അധപ്പതിച്ചുപോയോ നമ്മുടെ കൊച്ചുകേരളം ??
വയ്യാ... കണ്ണേമടങ്ങാം #മനസ്സേ ഉറങ്ങാം..
നിയമതുലാസ്സിൽ സത്യവും ധർമ്മവും,
സംസ്കാരങ്ങളും നീതിബോധവും,
അഹിംസയും വിശ്വാസവും.. ഉണ്ടാകുന്നകാലത്തുമടങ്ങിവരാം#
"എന്റെ ഗ്രാമത്തിലേക്ക് "..
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: