|കൽപ്പാത്തിയിലെ അച്ചാർ മാമിയുമായി ഒരു ദിവസം|picklemami|ponnumami|BilhaRechal|
Автор: Bilha Rechal
Загружено: 2021-08-24
Просмотров: 3675
Описание: 84 വയസ്സിലും പാലക്കാട് കല്പാത്തി അഗ്രഹാരത്തിൽ അച്ചാർ വിൽക്കുന്ന നമ്മുടെ സ്വന്തം പൊന്നു മാമിയെ കുറിച്ചുള്ളതാണ് ഈ വീഡിയോ ...ഒരുപാട് ആളുകൾ വന്നിരുന്ന മാമിയെ കണ്ടിട്ടുണ്ട് മാമിയുടെ അച്ചാർ വളരെ പ്രശസ്തമാണ്....കടുമാങ്ങ കൊണ്ടാട്ടം മുളക് നാരങ്ങാ പലതരത്തിലുള്ള രുചികരമായ അച്ചാറുകൾ മാമിയുടെ കയ്യിൽ നിന്നും ലഭിക്കുന്നുണ്ട്.... അഗ്രഹാരത്തിലെ തൻറെ വീട്ടിൽ ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും മാമി ചെയ്യുന്നത്....#ontrending#acharmami#ponnumami#lakshminakshathra#palakkad#kalppathi#acharmamipalakkad#kalppathimami#picklemami#kerala#
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: