Niranam church
Автор: Nature Signature by Vinu Sreedhar
Загружено: 2024-10-05
Просмотров: 7141
Описание:
നൂറ്റാണ്ടുകൾ പഴക്കമുള്ള അറയ്ക്കുള്ളിൽ 2600 ഓളം താളിയോല ഗ്രന്ഥങ്ങളും നിരവധി ശിലാ രേഖകളും, പുരാതന കാലത്തെ പള്ളിയുടെ അവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്നു,
മുൻപ് അമൂല്യമായ പൊൻകുരിശ് സൂക്ഷിച്ചിരുന്ന അറയ്ക്കു സമീപമാണ് പരുമല തിരുമേനി ഉപയോഗിച്ചിരുന്ന പല്ലക്ക് പ്രദർശിപ്പിച്ചിരിക്കുന്നത്,
ചരിത്ര പ്രാധാന്യമുള്ള നിരണം പള്ളി,തിരുവല്ല, പത്തനംതിട്ട ജില്ലയിലാണ്.
തോമശ്ളീഹ കേരളത്തിൽ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഏഴര പള്ളികളിൽ ഒന്നാണ് ഈ പള്ളി,
വളരെ കാലം പരുമല തിരുമേനി ഇവിടെ വസിച്ചിരുന്നു,
ആശയം അവതരണം
വിനു ശ്രീധർ
പശ്ചാത്തല സംഗീതം
അരുൺ മീനാക്ഷി സുധ
സാങ്കേതിക സഹായം
മുഹമ്മദ് സഞ്ജയ്
നന്ദി കടപ്പാട്
നിരണംപള്ളി ഭാരവാഹികൾ
നന്ദി
Jisson C Varghese
#historical#malayalam #travel #church #malankara_cathalic #christian #thiruvalla1 #
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: