ഹബീബിൻ ദർബാർ | Sahad Kadappadi| Rifal Feroke | Shadin Angadippuram | C A Pang | Jannah Records
Автор: Jannah Records
Загружено: 2025-11-24
Просмотров: 15891
Описание:
✨️✨️✨️✨️✨️✨️✨️✨️✨️✨️
➤Lyrics : C A PANG
➤Vocals : SAHAD KADAPPADI | RIFAL FEROKE | SHAHID ANGADIPPURAM
➤Director : BASITH PERUMUGAM
(Contact For Works : 99959 39590)
➤Co-ordinator : ABDUL BASITH KADANKODE
➤Cut : ASJAL OLAVATTUR
➤Title : SAFNAD CHETTIPPADI
➤Production & Marketing : JANNAH RECORDS
➤Sp.Thanks : All Online Promoters
-----------------------------------------------------------------------------
രചന: സി എ പാങ്ങ്
സംഗീതം : മിൻഷാദ്
നിലാവോളമീ റൂഹിൻ പരിമളമോ - നബി മദ്ഹൊഴുകിയ
നിശാ പൂവിനീ രാവിൽ നറു മണമോ
ഹിറ തേടും ആത്മ സുഖ വാസം
കണി കാണുമെന്ന അഭിലാഷം 2
ഹിദായത്ത് പൂക്കും മണ്ണിൽ മനം ചേർക്കുവാൻ
ഇശാറത്ത് വേണം നൂറെ മുഖം കാണുവാൻ
ജിബ് രീല് മോഹം കൊണ്ടെ കുളിർ ചൂടുവാൻ
തപം ചെയ്ത് നാഗം കാത്തെ പൊരുൾ പാടുവാൻ
ഇശ്ഖിൽ ബുറാഖ് ചിരി തൂകിയോ
ഇടം കൊതിച്ച സുഗന്ധ നബി ചാരെയോ
ഇഷ്ടം വിടാതെ ചിറകേകിയോ
ഇതൾ വിരിച്ച മികന്ത വനി വേറെയോ
ജഗം ജപിക്കുന്ന പുകൾ പതി നമുക്കല്ലയോ
ജഹന്നത്തെ തണുപ്പിച്ച ശീലേതോ
ജയം വരിക്കുന്ന പൊരുൾ പദം അറിഞ്ഞില്ലയോ
ജ്വലിക്കുന്നൊരഭിമാനപ്പേരേതോ
അനുരാഗികൾക്കാ ദർ ബാറേ
അനുവാദമാക്കും അറിവീരേ
മാൻ മിഴി തൂകിയതോ കനിവുടെ തേൻ മൊഴി തേടിയതോ
മലിക്കുൽ ജബ്ബാറിൻ മഹത്വമുരത്ത നബി
മണി മക്കത്താകെ മികന്തൊളിവായ്
അബവാഅ് പോലും അനുരാഗമേറ്റ വഴിയായ്
അലിയാര് പോലുമത് ഏറ്റു പാടി വരവായ്
ചിന്താദീപം താഴ് വാരം തേടിയോ ആ....
ചിങ്കാരപ്പൂ ത്വാഹാവിൽ കൂടിയോ
കര തേടുമീ തിര പാടുമാ സ്വര ധാരയാൽ
കുളിരൊഴുകുമൊരസുലഭ നിമിഷമിലിവരിത ചേരും പൂങ്കാവിൽ
ഗുണമറിയുമൊരഭിനവ പുലരികളതിനിടെ നേരും പൂമാനിൽ
നാം നിറ മോദമിലോ സ്വഹബരെ നാൾവഴി കാണുകിലോ
നടന്നെത്തും നാളിൽ തുളുമ്പിത്തെറിക്കുമൊരു
നിലക്കുമ്പിളേതോ സുബർഗത്തിലായ്
നിശ മാറി നാളെ നിഴലായി കൂടെ വരുമോ
നിധി നേടി ചാരെ മിഴിവാർന്ന ശോഭ തരുമോ
ചെന്താരങ്ങൾ രാപാർക്കും തീരമിൽ ആ ....
ചൊന്നോരെല്ലാം കാതോർക്കും രാഗമിൽ
ശ്രുതി മീട്ടുവാൻ സുഖമേറ്റുവാൻ പുതു വീഥിയായ്
സമരസമൊരു മുരളിയി ലൊഴുകുകിലതുമതി ഹുബ്ബിൽ കൂടാനായ്
സുമ വനികളിലടരുമീ സരിഗമ പധനിയിലാടാം ജേതാവായ്
-----------------------------------------------------------------------------
Jannah Records is an Islamic YouTube Channel Where you find latest islamic songs in malayalam .
Stay Tuned For Upcoming videos...!!
Subscribe Our Channel For More Upcoming Videos;
/ @jannahrecords
Get alerts when we release any new video. Turn on the Bell Icon.
Channel Admin:-
Abdul Basith Kadankode
📲+91 9895 555 650
---------------------------------------------
• അനുരാഗക്കോള് | Anuragakkolu | Kandu Ravith...
#jannahrecords #trendingsong #melody #songs #2024song #hit #islamicsong #latestislamicsong #latestmadhsonginmalayalam #madhsong #latestsong #islamicnewsong #madhsong #latestislamicsong #newislamicsong #madhsong #capang #CA_PANG
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: