ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

Yoga for beginners /തുടക്കക്കാർ ചെയ്യേണ്ട രീതി /യോഗ ആസനങ്ങൾ

Автор: F2 malayali Yoga with prem

Загружено: 2020-05-09

Просмотров: 1091174

Описание: #yogamalayalam#beginners#f2malayali

യോഗയുടെ പ്രസക്തി

മറ്റ് വ്യായാമ മുറകളെ അപേക്ഷിച്ച് മനസിനെ ഏകാഗ്രമാക്കാനും ശാരീരികപ്രശ്നങ്ങൾ പരിഹരിക്കാനും യോഗ പരിശീലിക്കുന്നത് കൊണ്ട് സാധിക്കും. യോഗയെന്നാൽ ശരീരം, മനസ്സ്, പ്രകൃതി എന്നീ മൂന്ന് കാര്യങ്ങളെ സംയോജിപ്പിക്കലാണ്. ഇന്ന് യോഗയ്ക്ക് പല അർഥങ്ങളുണ്ട്. ഏകാഗ്രതയ്ക്ക്, സന്തോഷത്തിന്, സമാധാനത്തിന്, ശരീരസൗന്ദര്യത്തിന്, വിജയത്തിന്, ആരോഗ്യത്തിന്, ചെറുപ്പമായിരിക്കാൻ - എല്ലാറ്റിനും യോഗയിൽ ഇന്ന് പരിഹാരമുണ്ട്.. . യോഗ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതോടെ വ്യക്തികളുടെ ആരോഗ്യം, ചിന്ത, പെരുമാറ്റം, ജീവിതശൈലി, രോഗങ്ങൾ എന്ന് തുടങ്ങി എല്ലാ മേഖലകളിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങും. ശരീരത്തിനും മനസ്സിനും പുതിയ ഊർജ്ജവും ഉന്മേഷവും ലഭിച്ച് തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ, യോഗ കൊണ്ട് അർഥമാക്കുന്നത് സമഗ്രമായ ഒരു ആരോഗ്യപദ്ധതിയാണ്.

ശരീര സൗന്ദര്യം കൂട്ടാൻ യോഗ

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ സൗന്ദര്യം പ്രതിഫലിക്കൂ. ഇടതൂർന്ന മുടിയും, മെലിഞ്ഞ ശരീരവും, തിളക്കമേറിയ ചർമ്മവുമൊക്കെ യോഗയിലൂടെ ലഭിക്കണമെങ്കിൽ അടിസ്ഥാനം ആരോഗ്യമുള്ള ശരീരമാണ്...ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കാൻ യോഗയ്ക്കുള്ള കഴിവ് എടുത്ത് പറയേണ്ടിയിരിക്കുന്നു. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ചർമ്മത്തിലെ രക്തയോട്ടം കൂടും. ടോക്സിനുകളെ പൂർണ്ണമായും നീക്കി ചർമ്മത്തിന് ആരോഗ്യം നൽകുന്നതിനും അവശ്യ പോഷകങ്ങൾ ത്വക്കിന്‌ ലഭ്യമാക്കുന്നതിനും യോഗ ഉത്തമമാണ്.

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാവിലെയാണ് യോഗ പരിശീലിക്കാൻ ഉചിതമായ സമയം. പുലർച്ചെ 4 മണി മുതൽ രാവിലെ 6.30 വരെയാണ് യോഗ ചെയ്യാൻ ഉചിതമായ സമയമായി യോഗ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രാവിലെ യോഗ പരിശീലിക്കാൻ സമയം ലഭിക്കാത്തവർക്ക് വൈകുന്നേരങ്ങളിൽ യോഗ ചെയ്യാവുന്നതാണ്. വൈകീട്ട് 5 മണി മുതൽ രാത്രി 8 മണി വരെ പരിശീലനത്തിൽ ഏർപ്പെടാം.
വെറും വയറ്റിൽ യോഗ ചെയ്യുന്നതാണ് അത്യുത്തമം. ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയ്യാൻ പാടുള്ളതല്ല. യോഗ ചെയ്യുന്നതിനായി പ്രധാന ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 3 മണിക്കൂറെങ്കിലും ആവശ്യമാണ്. .
യോഗ എന്നാൽ പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയായതിനാൽ ഇത് ചെയ്യുന്നിടത്ത് ധാരാളം വായുവും വെളിച്ചവും കടന്നുവരേണ്ടത് അത്യാവശ്യമാണ്. വായുസഞ്ചാരം ധാരാളമായി ഉണ്ടാകാൻ യോഗ ചെയ്യുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടാം.
ഗർഭിണികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ യോഗ ചെയ്യാവൂ. ഗർഭിണികൾക്ക് തീർത്തും ലളിതമായ യോഗാസനങ്ങൾ പരിശീലിക്കാം. എന്നാൽ ആദ്യത്തെ മൂന്ന് മാസത്തിനു ശേഷം യോഗ പരിശീലിക്കാതിരിക്കുകയാകും ഉചിതം. ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങൾ ഉള്ളവർ വിദഗ്ധോപദേശം തേടിയതിനു ശേഷം മാത്രമേ അവരുടെ ആരോഗ്യത്തിനനുസരിച്ചുള്ള യോഗാസനങ്ങൾ ചെയ്യാവൂ. പനിയോ മറ്റെന്തെങ്കിലും അണുബാധയോ ഉണ്ടെങ്കിൽ യോഗ ചെയ്യുന്നത് താൽക്കാലികമായി ഒഴിവാക്കാം. അസുഖം പൂർണ്ണമായും സുഖപ്പെട്ടതിനു ശേഷം മാത്രമേ യോഗ തുടരാവൂ.
യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. തറയിൽ വിരിക്കാൻ യോഗ മാറ്റ് ഉപയോഗിക്കാം...

🔹നടുവേദന മാറ്റം യോഗയിലൂടെ part |||
   • 4 yogasanas for lower backpain part || /നട...  

🔹പശ്ചിമോത്തനസന പഠിക്കാം
   • How to practice paschimottanasana. എളുപ്പത...  

🔹ദിവസവും 20 മിനുട്ട് weight loss യോഗ
   • ഏറ്റവും എളുപ്പത്തിൽ weight loss ചെയ്യാം യോ...  

🔹ദിവസവും നേരത്തെ എഴുന്നേൽക്കാൻ
   • സിമ്പിളായി ദിവസവും നേരത്തെ എഴുന്നേൽക്കാം /...  

🔹അർദ്ധ മത്സ്യേദ്രാസനം പഠിക്കാം
   • അർദ്ധ മത്സ്യേന്ദ്രാസനം ചെയ്യാൻ പഠിക്കാം /H...  

🔹💕ഏറ്റവും നല്ല 6 plank വർക്ഔട്ടുകൾ
   • ഏറ്റവും നല്ല 6 plank വ്യായാമങ്ങൾ/ How to G...  

🔹ശിശു ആസനം പഠിക്കാം
   • Beginners yoga / how to do shishu asana(ch...  

🔹ഏറ്റവും നല്ല വിശ്രമം ശവാസനം.. എങ്ങനെ ചെയ്യാം
   • How to do shavasana / Deep rest for the wh...  

🔹ദിവസവും ചെയ്യേണ്ടുന്ന യോഗ /30 മിനുട്ട് ദിവസവും
   • ദിവസവും എങ്ങനെ യോഗ ചെയ്യാം /വീട്ടിലിരുന്നു...  

🔹കപാൽഭാതി പ്രാണായാമം
   • കാപാൽഭാതി പ്രാണായാമം എങ്ങനെ ചെയ്യാം /How t...  

🔹ഉയരം കൂട്ടാൻ 4 യോഗാസനങ്ങൾ
   • നിങ്ങളുടെ ഉയരം വർധിപ്പിക്കാൻ സഹായിക്കുന്ന ...  

🔹ശലഭാസനം പഠിക്കാം
   • ശലഭാസനം  ചെയ്യാം.. എല്ലാ ഗുണങ്ങളും അറിഞ്ഞു...  

🔹ധനുരാസനം ചെയ്യാം
   • ധനുരാസനം ചെയ്യാൻ പഠിക്കാം /How to practice...  

🔹ഏത് വ്യായാമത്തിനും മുൻപ് ഇതു ചെയ്യൂ
   • ഏത് വ്യായാമം ചെയ്യുന്നതിനും മുൻപായി ഇത് ചെ...  

🔹പാവനമുക്താസനം പഠിക്കാം
   • എങ്ങനെ പവനമുക്താസനം  ചെയ്യാം /How to do pa...  

🔹ഭക്ഷണത്തിലൂടെ രോഗപ്രീതിരോധ ശേഷി വർദ്ധിപ്പിക്കാം
   • ഭക്ഷണത്തിലൂടെ എങ്ങനെ രോഗപ്രതിരോധശേഷി വർദ്ധ...  

🔹5 മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള എളുപ്പവഴി
   • 5 മിനിറ്റ് കൊണ്ട് ഉറങ്ങാനുള്ള എളുപ്പ വഴി/3...  

🔹രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
   • രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത...  

🔹ഭസ്ത്രിക പ്രാണായാമം
   • ഭസ്ത്രിക പ്രാണായാം ചെയ്യാം /How to do bhas...  

🔹നാഡി ശുദ്ധി പ്രാണായാമം
   • നാഡിശുദ്ധി പ്രാണായാമം പഠിക്കാം /Nadi shudd...  

🔹തലവേദന മൈഗ്രൈൻ മാറ്റിയെടുക്കാൻ ഇതു ചെയ്യൂ
   • തലവേദന &മൈഗ്രെയിൻ മാറ്റിയെടുക്കാം /7 yogas...  

🔹സർവ്വാൻകാസനം ചെയ്യാം
   • സർവാംഗാസനം ചെയ്യാം /How to sarvangasana- s...  

🔹സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം
   • സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം /how to d...  

🔹കാഴ്ച്ച ശക്തി വർധിക്കാനുള്ള വ്യായാമങ്ങൾ
   • കാഴ്ച്ച ശക്തി വർധിപ്പിക്കാനുള്ള വ്യായാമങ്ങ...  

🔹നടുവേദന മാറാൻ യോഗ part |
   • Yoga for back pain in malayalam/ യോഗയിലൂടെ...  

🔹മെഡിറ്റേഷൻ എളുപ്പത്തിൽ ചെയ്യാം
   • How to do meditation / Benefits of meditat...  

🔹മുടിയുടെ ആരോഗ്യത്തിനു യോഗ
   • Yoga for controling hair loss /മുടിയുടെ ആര...  

🔹ഏറ്റവും എളുപ്പത്തിൽ വയറു കുറക്കാൻ 4 യാഗാസനങ്ങൾ
   • Four Yogasanas that can best reduce belly ...  

🔹സൂര്യനമസ്കാരം ചെയ്യാം 💕
   • How to do step by step surya namaskar in m...  

Disclaimer

As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Premjith and f2malayali YouTube Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding

......thanku for watching guysss...👇

  / premjith.kr.7  

Instagram :   / prem_wyn  

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Yoga for beginners /തുടക്കക്കാർ ചെയ്യേണ്ട രീതി /യോഗ ആസനങ്ങൾ

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

ശ്വാസം ഇങ്ങനെ എടുത്താൽ രോഗങ്ങൾ മാറുമോ? | Power of Breath Control Malayalam​. Moneytech Media

ശ്വാസം ഇങ്ങനെ എടുത്താൽ രോഗങ്ങൾ മാറുമോ? | Power of Breath Control Malayalam​. Moneytech Media

Куда ткнуть пальцем чтобы защититься?

Куда ткнуть пальцем чтобы защититься?

Yoga for Beginners | Mental and Physical Healthന് തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട 7 യോഗ ആസനങ്ങൾ | N18V

Yoga for Beginners | Mental and Physical Healthന് തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട 7 യോഗ ആസനങ്ങൾ | N18V

പ്രാണായാമം പഠിക്കാം | Pranayama Tutorial | Dr Akhila Vinod

പ്രാണായാമം പഠിക്കാം | Pranayama Tutorial | Dr Akhila Vinod

ദിവസവും എങ്ങനെ യോഗ ചെയ്യാം /വീട്ടിലിരുന്നു തുടക്കകാർക്ക് ചെയ്യാൻ പറ്റുന്ന രീതി /Daily yoga routine..

ദിവസവും എങ്ങനെ യോഗ ചെയ്യാം /വീട്ടിലിരുന്നു തുടക്കകാർക്ക് ചെയ്യാൻ പറ്റുന്ന രീതി /Daily yoga routine..

21 days free yoga challenge Day 1 ||..for beginners..

21 days free yoga challenge Day 1 ||..for beginners..

2297 : മനസ്സിന് വേണ്ടി ABC മാത്രം മതി | Simple Tips for a Peaceful Mind 🧘‍♀️🧘‍♂️

2297 : മനസ്സിന് വേണ്ടി ABC മാത്രം മതി | Simple Tips for a Peaceful Mind 🧘‍♀️🧘‍♂️

നടത്തം മാത്രമല്ല ശരീരത്തിന് വേണ്ടത് – ആരോഗ്യത്തിന് അനിവാര്യമായ നാല് വ്യായാമങ്ങൾ.

നടത്തം മാത്രമല്ല ശരീരത്തിന് വേണ്ടത് – ആരോഗ്യത്തിന് അനിവാര്യമായ നാല് വ്യായാമങ്ങൾ.

നടുവേദന അകറ്റാൻ ഏതു പ്രായക്കാർക്കും ചെയ്യാവുന്ന ലളിതമായ സ്ട്രെച്ചുകൾ | Yoga Stretches For Back Pain

നടുവേദന അകറ്റാൻ ഏതു പ്രായക്കാർക്കും ചെയ്യാവുന്ന ലളിതമായ സ്ട്രെച്ചുകൾ | Yoga Stretches For Back Pain

തുടക്കകാർക്ക് ഒരു ദിവസം ചെയ്യേണ്ട യോഗ..Online Classes..whatsup 9744465619

തുടക്കകാർക്ക് ഒരു ദിവസം ചെയ്യേണ്ട യോഗ..Online Classes..whatsup 9744465619

Yoga for Beginners #part 1,ദിവസവും ചെയ്യേണ്ട കാര്യങ്ങൾ..

Yoga for Beginners #part 1,ദിവസവും ചെയ്യേണ്ട കാര്യങ്ങൾ..

932: നടത്തം നല്ലൊരു വ്യായാമമല്ല : അസുഖങ്ങൾ ഒഴിവാക്കാൻ നാല് വ്യായാമങ്ങൾ|4 Exercises to avoid diseases

932: നടത്തം നല്ലൊരു വ്യായാമമല്ല : അസുഖങ്ങൾ ഒഴിവാക്കാൻ നാല് വ്യായാമങ്ങൾ|4 Exercises to avoid diseases

Чтобы похудеть и контролировать заболевания, связанные с образом жизни, выполняйте это ежедневное...

Чтобы похудеть и контролировать заболевания, связанные с образом жизни, выполняйте это ежедневное...

നാഡിശുദ്ധി പ്രാണായാമം പഠിക്കാം /Nadi shuddhi pranayama/Benefit of pranayama

നാഡിശുദ്ധി പ്രാണായാമം പഠിക്കാം /Nadi shuddhi pranayama/Benefit of pranayama

കുടവയർ കുറയ്ക്കാൻ മൂന്നു വഴികൾ | Three ways to do away with pot belly by Dr.Akhila Vinod | Belly Fat

കുടവയർ കുറയ്ക്കാൻ മൂന്നു വഴികൾ | Three ways to do away with pot belly by Dr.Akhila Vinod | Belly Fat

После ЭТИХ упражнений пациенты говорят, что им снова 20 лет! Как убрать мусор из нашего тела?

После ЭТИХ упражнений пациенты говорят, что им снова 20 лет! Как убрать мусор из нашего тела?

Yoga with Modi Surya Namaskar Malayalam

Yoga with Modi Surya Namaskar Malayalam

ВОТ, что мешало заснуть! Как быстро уснуть за 3 минуты

ВОТ, что мешало заснуть! Как быстро уснуть за 3 минуты

ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ Morning Yoga with Dr. Akhila Vinod | Dr. AKhila Vinod | Yogashram

ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ Morning Yoga with Dr. Akhila Vinod | Dr. AKhila Vinod | Yogashram

Поза Молодости 40+ — 1 Упражнение От Живота, Недержания И Суставной Боли

Поза Молодости 40+ — 1 Упражнение От Живота, Недержания И Суставной Боли

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]