ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

DHOLE, ASIAN WILD DOG കടുവയെ വിറപ്പിക്കും കാട്ട്നായ Most Deadly Clans in the Forest

insects

bugs

biodiversity

kerala

vijayakumarblathur

vijayakumar blathur

nature

conservation

spider

ant

bee

വിജയകുമാർ ബ്ലാത്തൂർ

ലൂക്ക

dhole

wild life

wild life of kerala

kaatt naaya

കാട്ട് നായ

ധോൾ

വന്യജീവി

ഏഷ്യൻ വൈൽഡ് ഡോഗ്

ഏഷ്യാറ്റിക് വൈൽഡ് ഡോഗ്

മൗണ്ടൈൻ വോൾഫ്

ചാരചെന്നായ

ചെന്നായ

റെഡ് ഫോക്സ്

ചെമ്പൻ കുറുക്കൻ

ആഫ്രിക്കൻ വൈൽഡ് ഡോഗ്

കേരലം

കേരളത്തിലെ

കാട്ടിലെ

ഏറ്റവും വലിയ

ഇരപിടിയൻ

ക്ളാൻ

പാക്

വേട്ട

Educational videos

malayalam

Cuon alpinus

Автор: Vijayakumar Blathur

Загружено: 2024-02-24

Просмотров: 607813

Описание: ധോൾ എന്ന് വിളിക്കുന്ന കാട്ട് നായ്ക്കൾ ജീവനോടെ ഇരയെ കടിച്ച് പറിച്ച് തിന്നും . കാട്ടിലെ ഏറ്റവും കിടുക്കി സംഘമാണിവർ.. ഇവർ ആഗ്രഹിച്ചാൽ ആരെ വേണമെങ്കിലും കൊല്ലും.അത്രയ്ക്കും മികച്ച സ്ട്രാറ്റജി, സ്പീഡ്, ഒത്തൊരുമ അതാണ് ഇവരുടെ വിജയം.പുലർകാലമാണ് ഇവരുടെ ഇഷ്ടവേട്ടസമയം. . നിലാവുള്ള രാത്രികളിലും വേട്ടനടത്തും.പകലൊക്കെയും. ഭക്ഷണം കിട്ടും വരെ തിരഞ്ഞ് ഓടിക്കൊണ്ടിരിക്കും കൊന്നുതിന്നുക എന്നതല്ല ഇവരുടെ രീതി. കുറച്ചുകൂടി ഭീകരമാണ്. ചാവുന്നതിനുമുന്നേതന്നെ തിന്നുതുടങ്ങും.എല്ലിൽ നിന്നും മാംസം പൂർണ്ണമായും വേർപെടുത്തി മാറ്റി എടുക്കാൻ അറിയാം. ഭക്ഷണത്തിൽ മാംസം തന്നെയാണ് പ്രധാന പങ്ക്. വലിയ ഊർജ്ജം ആവശ്യമുള്ളതാണ് ഇവരുടെ വേട്ടഓട്ടങ്ങൾ. സാധാരണ നായകൾ മിശ്രഭുക്കുകളായി പരിണാമം സംഭവിച്ചവയാണല്ലോ. അവയുടെ പല്ലുകൾ അത്തരത്തിൽ പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ധോലുകൾക്ക് മാംസ ഭക്ഷണത്തിന് മാത്രം ഉതകും വിധം പരിണമിച്ചതാണ് പല്ലുകൾ. . ഒറ്റ ഇരിപ്പിന് നാലുകിലോ മാംസം വരെ ഇവർ അകത്താക്കും. വലിയ ഓട്ടങ്ങൾക്ക് ശേഷമാകും നൂറു കിലോ വരെ ഭാരം ഉള്ള വലിയ കുളമ്പ് ജീവികളെ ഇവർ കൊല്ലുക. പുള്ളിമാനും മ്ലാവും പന്നിയും മാത്രമല്ല കരുത്തരായ കാട്ടുപോത്തിന്റെ കുഞ്ഞുങ്ങളെപ്പോലും വേട്ടയാടി കൊല്ലും. അസമിൽ ഒരു ആനക്കുട്ടിയെ കൊന്നതായി റിപ്പോർട്ട് ഉണ്ട്. സംഘത്തിലെ പിള്ളേർക്കാണ് തീറ്റയിൽ മുങണന. അവർക്ക് മാംസം പൊളിച്ചും കീറിയും ഒക്കെ ഒരുക്കി നൽകും.കുടൽമാലയും മറ്റും തിന്നാതെ ഒഴിവാക്കും. The dhole (Cuon alpinus) is a canid native to Central, South, East and Southeast Asia. It is genetically close to species within the genus Canis.The dhole is a highly social animal, living in large clans without rigid dominance hierarchies and containing multiple breeding females
#biology #nature #malayalamsciencechannel #ശാസ്ത്രം #malayalamsciencevideo #malayalam #മലയാളം #വന്യജീവി #കാട് #കാട്ട്നായ #ധോൾ #കേരളം #കേരളത്തിലെ #wildlife #keralawildlife #dhol #asianwilddog #asiaticwilddog #Cuon alpinus #കാട്ടിലെരാജാവ് #വിജയകുമാർബ്ലാത്തൂർ #Vijayakumarblathur

Photo,Video attribution to
   • Dholes at The Bronx Zoo [4K]  
Pandion
@pandion6304
   • Wild Dog ( Dhole ) vs Passing Cars | Bandi...  
Journey Through Nature
@JourneyThroughNature
   • Dholes, Tadoba  
   • Dholes, Tadoba  
Yogish Holla
@yogish
   • The Wild Dog - Ek Chhotisi Love Story  
Journey Through Nature
@JourneyThroughNature
   • Mammals | Threatened Taxa  
Threatened Taxa
@ThreatenedTaxa
Dr. Raju Kasambe photo
Kandukuru Nagarjun
Mike Prince
Siddharth Biniwale
David v Raju
Sreeni muppathadom

Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
DHOLE, ASIAN WILD DOG കടുവയെ വിറപ്പിക്കും കാട്ട്നായ Most Deadly Clans in the Forest

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

കീരി പാമ്പിനും മീതെ ആയതെങ്ങനെ  Mongoose and snakes are not enemies #കീരി #പാമ്പ്  #animalfactsvideos

കീരി പാമ്പിനും മീതെ ആയതെങ്ങനെ Mongoose and snakes are not enemies #കീരി #പാമ്പ് #animalfactsvideos

CHIEF WILD LIFE WARDEN | SERVICE STORY | തലമുറകളായി കൈവശമുള്ള മാന്‍കൊമ്പ് സൂക്ഷിക്കാമോ?

CHIEF WILD LIFE WARDEN | SERVICE STORY | തലമുറകളായി കൈവശമുള്ള മാന്‍കൊമ്പ് സൂക്ഷിക്കാമോ?

«Этот год — это расплата»: болезненные вопросы про экономику, доллар и недвижимость | Олег Вьюгин

«Этот год — это расплата»: болезненные вопросы про экономику, доллар и недвижимость | Олег Вьюгин

പുലിയുടെ അടുത്ത ബന്ധു സിംഹമാണ് , കടുവയല്ല leopard is closely related to the lion #പുലി #animalsfacts

പുലിയുടെ അടുത്ത ബന്ധു സിംഹമാണ് , കടുവയല്ല leopard is closely related to the lion #പുലി #animalsfacts

Исчезновение урана: начало ядерной игры? Китай угрожает страшными последствиями /№969/ Юрий Швец

Исчезновение урана: начало ядерной игры? Китай угрожает страшными последствиями /№969/ Юрий Швец

ОГРОМНАЯ ИЗБА! ПОПАЛ ПОД ПРОЛИВНОЙ ДОЖДЬ. ИДУ ЗА ЩУКОЙ.

ОГРОМНАЯ ИЗБА! ПОПАЛ ПОД ПРОЛИВНОЙ ДОЖДЬ. ИДУ ЗА ЩУКОЙ.

Я построил 5 СЕКРЕТНЫХ комнат в ОДНОМ ЦВЕТЕ!

Я построил 5 СЕКРЕТНЫХ комнат в ОДНОМ ЦВЕТЕ!

АСЛАНЯН. Иран против России. ФСБ в Тегеране. 16 лет за книгу. Пляжи КНДР. Иран ищет шпионов Израиля

АСЛАНЯН. Иран против России. ФСБ в Тегеране. 16 лет за книгу. Пляжи КНДР. Иран ищет шпионов Израиля

Lost in the Jungle | African Safari | Paul Du Chaillu | Forest Expedition  | Julius Manuel

Lost in the Jungle | African Safari | Paul Du Chaillu | Forest Expedition | Julius Manuel

കടുവ - ഏറ്റവും കരുത്തരായ ഇരപിടിയർ നരഭോജിയാകുന്നതെപ്പോൾ - Bengal tiger #കടുവ #tiger #malayalam

കടുവ - ഏറ്റവും കരുത്തരായ ഇരപിടിയർ നരഭോജിയാകുന്നതെപ്പോൾ - Bengal tiger #കടുവ #tiger #malayalam

© 2025 ycliper. Все права защищены.



  • Контакты
  • О нас
  • Политика конфиденциальности



Контакты для правообладателей: [email protected]