MAN EATER OF RUDRAPRAYAG | രുദ്രപ്രയാഗിലെ നരഭോജി | JIM CORBETT STORIES | മലയാളം |
Автор: PINSTORIES
Загружено: 2023-03-21
Просмотров: 17460
Описание:
രുദ്രപ്രയാഗിലെ നരഭോജി
THE MANEATER OF RUDRAPRAYAG
ഒരു കാലത്ത് ഇന്ത്യയുടെ വടക്കൻ ഗ്രാമങ്ങളിൽ നാട്ടുകാരുടെ ദൈനംദിന ജീവിതത്തിനു പോലും ഭീതിയുടെ കരിനിഴൽ വീഴ്ത്തി സ്വൈര്യവിഹാരം നടത്തിയ നരഭോജിയായ പുള്ളിപ്പുലിയുടെ കഥയാണിത്.
നരഭോജിയെ വേട്ടയാടി ഗ്രാമതേതെ രക്ഷിക്കുവാൻ അന്നത്തെ ഗവൺമെന്റ് നടത്തിയ ശ്രമങ്ങൾ വിഫലമായ കാലത്ത് സാക്ഷാൽ JIM CORBETT നരഭോജിയെ വേട്ടയ്ക്കായി തുനിഞ്ഞിറങ്ങുകയും ലക്ഷ്യം കാണുകയും ചെയ്തു.
കഥ കേട്ട് ഇഷ്ട്ടപ്പെട്ടാൽ ചാനൽ SUBSCRIBE ചെയ്യുന്ന കാര്യം ഒന്നു പരിഗണിക്കുമല്ലൊ?
കൂടുതൽ കഥകൾ ചാനലിൽ ലഭ്യമാണ്.
also search for
#huntingstory
#youtube
#jimcorbett
#kennethanderson
#maneater
#loeperd
#rudraprayag
#rudraprayagmaneater
FACEBOOK : https://www.facebook.com/profile.php?...
INSTAGRAM : https://instagram.com/pinstories_mala...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: