Samastha New Song | Salman Wandoor | Mubashir Pulikkal | jifri thangal Song |Samastha Song | Skssf
Автор: ILTHIMAS VOX
Загружено: 2024-12-15
Просмотров: 37666
Описание:
Lyrics : Mubashir Pulikkal
Singer : Salman Faizy Wandoor
Director : Irshad Faizy Eriyad
Cordinators : Shameer kalikavu, Shabeer Faizy koorad, Abul khair Faizy Wandoor
Special thanks : Umair koorad , Ihsan vaniyambalam
Lyrics :-
സത്യ സമസ്ത നൂറ്റാണ്ടിൻ പൊലിവേറും പൂമരമാണ്
സുന്നീ മക്കള്‍ ചേർത്തു പിടിച്ചൊരു സ്നേഹ പ്പൂങ്കൊടിയാണ്
പണ്ഡിത സൂരികളാലെ നയിക്കും പൂവാടീ
പൂക്കളിലൊക്കെയും ദീൻ മധുരം കിനിയു ന്നൊരു തൂ മലർവാടി
സുന്ദര സുകൃതം
ഹക്കിൻ അമൃതം ആദർശത്തിരു വേദീ
നമ്മൾ വിളിക്കുക സത്യ സമസ്ത സിന്ദാബാദ്
നമ്മൾ വിളിക്കുക സത്യ സമസ്ത സിന്ദാബാദ്
(Repeat)
ആദരവായ വരക്കൽ തങ്ങൾ നാട്ടിയ പൂങ്കൊടി പാറട്ടെ
ആറ്റൽ സയ്യിദ് ജിഫ്രി തങ്ങൾ ഇസ്സത്തോടെ നയിക്കട്ടെ
ശംസുൽ ഉലമയും കണ്ണിയത്തോരു ചേർത്തു പിടിച്ചൊരു വരമല്ലേ
ശംസായ് കൈരളിയാകെ വെളിച്ചം കാത്ത സമസ്ത വിളക്കല്ലേ
അനവധി ഉലമാക്കൾ
നിരവധി ഉമറാക്കൾ 2
കോർത്തൊരു സത്ത്യത്തിൻ സമവാക്യം
വാർത്തിതു സ്നേഹ മഹാമഹ സഖ്യം 2
തകർക്കുവാൻ കഴിയില്ല സൽസരണി
തകരില്ല തടയില്ല സ്വർഗ വഴി
[ ] ആദർഷത്തിൽ അണുമണി തെറ്റാതെ...
സത്യ സമസ്ത നൂറ്റാണ്ടിൻ പൊലിവേറും പൂമരമാണ്
സുന്നീ മക്കള്‍ ചേർത്തു പിടിച്ചൊരു സ്നേഹ പ്പൂങ്കൊടിയാണ്
പണ്ഡിത സൂരികളാലെ നയിക്കും പൂവാടീ
പൂക്കളിലൊക്കെയും ദീൻ മധുരം കിനിയു ന്നൊരു തൂ മലർവാടി
സുന്ദര സുകൃതം
ഹക്കിൻ അമൃതം ആദർശത്തിരു വേദീ
നമ്മൾ വിളിക്കുക സത്യ സമസ്ത സിന്ദാബാദ്
നമ്മൾ വിളിക്കുക സത്യ സമസ്ത സിന്ദാബാദ്
...
ബിദ്അത്തിൻ അടിവേരുമറുത്ത് ഉമ്മത്തിന്നെ കാക്കുന്നു
വിഘടിത സ്വരമത് ഏതായാലും ധൈര്യത്തോടെ ചെറുക്കുന്നു
നൂറ്റാണ്ടായീ ധർമ്മ വ്യവസ്ഥ ജയ് ജയ് വിളിയായുയരുന്നു
നൂറൊളി ചിന്തും പണ്ഡിത കേസരികൾ മധു മധുരം പടരുന്നു
അനവധി ഉലമാക്കൾ
നിരവധി ഉമറാക്കൾ 2
കോർത്തൊരു സത്ത്യത്തിൻ സമവാക്യം
വാർത്തിതു സ്നേഹ മഹാമഹ സഖ്യം 2
തകർക്കുവാൻ കഴിയില്ല സൽസരണി
തകരില്ല തടയില്ല സ്വർഗ വഴി
[ ] ആദർഷത്തിൽ അണുമണി തെറ്റാതെ...
✍️ മുബശ്ശിർ പുളിക്കൽ ©️
#Samastha #jifrithangal #samasthaorganaizatonsong
#Skssfsong
#സമസ്തസംഘടനഗാനം #Madhsongs #organizationsong #സംഘടനഗാനം #latestsamasthasong #Samasthasongs #latestmadhsongs #Newmadhsong #Trendingsongs
#Reels #jifrithangalsongs #Islamicsongs #Sargalayam
#musbaqa #Mappilasongs #Newmappilasong #samastha #Mappilappattu #ആദർശസമ്മേളനം
#Trendingreels #coversongs #Themesong #ആദരവായവരക്കൽതങ്ങൾ #ആദരവായ വരക്കൽ തങ്ങൾ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: