V J James Popular Writer
Автор: Samskarikam
Загружено: 2024-05-03
Просмотров: 205
Описание:
തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ എൻജിനീയറായി ഔദ്യോഗിക ജീവിതം. ആദ്യനോവൽ പുറപ്പാടിന്റെ പുസ്‌തകം ഡി.സി.ബുക്ക്സ് രജതജൂബിലി നോവൽ പുരസ്കാരം നേടി. കേരള, സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി പല പ്രശസ്ത പുരസ്‍കാരങ്ങളും ലഭിച്ചിട്ടുണ്ട്.
നോവൽ
പുറപ്പാടിന്റെ പുസ്‌തകം, 1999
ചോരശാസ്‌ത്രം, 2002
ദത്താപഹാരം, 2005
ലെയ്‌ക്ക, 2006
ഒറ്റക്കാലൻ കാക്ക , 2012
നിരീശ്വരൻ, 2014
ആന്റിക്ളോക്ക്, 2018
ചെറുകഥാ സമാഹാരം
ശവങ്ങളിൽ 16-ാമൻ (കഥാ സമാഹാരം), 2001
ഭൂമിയിലേക്കുളള തുരുമ്പിച്ച വാതായനങ്ങൾ , 2003
വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് (കഥാ സമാഹാരം),2010
പ്രണയോപനിഷത്ത് ,2015
കഥകൾ - വി. ജെ. ജയിംസ് ,2017
കഥ,2018
ബി നിലവറ , 2021
പുരസ്ക്കാരങ്ങൾ
ഡി o.സി. ബുക്‌സ് രജതജൂബിലി നോവൽ അവാർഡ്,1999 (പുറപ്പാടിന്റെ പുസ്തകം)
മലയാറ്റൂർ പ്രൈസ്,1999 (പുറപ്പാടിന്റെ പുസ്തകം)
റോട്ടറി ലിറ്റററി അവാർഡ്,1999 (പുറപ്പാടിന്റെ പുസ്തകം)
തോപ്പിൽരവി അവാർഡ്, 2015 (നിരീശ്വരൻ)
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ബഷീർ അവാർഡ്, 2015 (നിരീശ്വരൻ)
കേരള സാഹിത്യ അക്കാദമി അവാർഡ്, 2017 (നിരീശ്വരൻ))
ബഷീർ പുരസ്കാരം, 2018 (നിരീശ്വരൻ)
തിക്കുറിശ്ശി അവാർഡ്, 2018 ( ആന്റിക്ളോക്ക് )
ഓ. വി. വിജയൻ അവാർഡ്, 2019 ( ആന്റിക്ളോക്ക് )
വയലാർ അവാർഡ് (2019) - നിരീശ്വരൻ[2]
ഫൊക്കാന സാഹിതൃ പുരസ്കാരം (2023)
മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ്, 2023 (ആന്റിക്ളോക്ക് )
പി.പദ്മരാജൻ ചെറുകഥ പുരസ്കാരം, 2022 (വെള്ളിക്കാശ്)
JCB പ്രൈസ് ഷോർട്ട് ലിസ്റ്റ് , 2021 (Anti clock- പരിഭാഷ)
PFC VoW ബുക്ക് അവാർഡ് ലോംഗ് ലിസ്റ്റ് , 2022 (Anti clock- പരിഭാഷ)
ആട്ട ഗലാട്ട ബാംഗ്ളൂർ ലിറ്ററേച്ചർ ഫെസ്റ് ബുക്ക് പ്രൈസ് ഷോർട്ട് ലിസ്റ്റ്, 2021 : (Chorashastra, The subtle science of thievery, പരിഭാഷ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: