ആനമറുത കയറിയ ഒറ്റയാന്‍ കാട്ടുപന്നി | ഒരു പന്നിവേട്ട | തോപ്രാംകുടി
Автор: NiA TV
Загружено: 2020-01-10
Просмотров: 433503
Описание:
നമ്മുടെ നിയ ചാനലിന് ഇപ്പോള്‍ ഒരു ലക്ഷ്യമുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവുമതികം വേട്ടക്കഥകള്‍ ഉളള ഒരു ചാനല്‍ ആയി മാറുക. ആ ബഹുമതി നമ്മുടെ മാതൃഭാഷ മലയാളത്തിന് ഇരിക്കട്ടെ.💓 ഇപ്പോള്‍ തന്നെ ഇന്‍ഡ്യന്‍ ഭാഷകളില്‍ വെച്ച് നോക്കിയാല്‍ ഇത്രയധികം വേട്ടക്കഥകള്‍ പറഞ മറ്റൊരു ചാനല്‍ ഇല്ല എന്ന് ഉറപ്പിച്ച് പറയാം.
പക്ഷേ ഒരു കാര്യം നിങള്‍ ഇതിനോടകം ശ്രദ്ദിച്ച് കാണുമല്ലോ. നമുക്ക് സസ്ക്രൈബേഴ്സിന്‍റെ എണ്ണം വളരെ കുറവാണ്.. സാധിക്കുന്നവര്‍ ചാനല്‍ സസ്ക്രൈബ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സസ്ക്രൈബേഴ്സിന്‍റെ എണ്ണം കൂടും തോറും പുതിയ പുതിയ കഥകള്‍ കണ്ടെത്തുവാനും അത് പരിഭാഷ ചെയ്യുവാനുമുളള ആവേശം കൂടും.. സുഹൃത്തുക്കള്‍ സഹകരിക്കുമെന്ന വിശ്വാസവുമുണ്ട്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: