ന്യൂസിലാൻഡിൽ നിന്ന് 2026 ആരംഭിക്കുന്നു | ഓക്‌ലൻഡ് സ്കൈ ടവർ ന്യൂ ഇയർ ഫയർവർക്ക്സ്
Автор: ന്യൂസിലാൻഡിലെ വർണ്ണ കാഴ്ചകൾ
Загружено: 2025-12-31
Просмотров: 80
Описание:
ന്യൂ ഇയർ ഈവ് ആഘോഷത്തിനായി ഞങ്ങൾ ഓക്‌ലൻഡ് സിറ്റിയിലെ പ്രശസ്തമായ സ്കൈ ടവറിലെ 2026 ന്യൂ ഇയർ ഫയർവർക്ക്സ് കാണാനെത്തി. സമയം കൃത്യമായി എത്തിയതിനാൽ മനോഹരമായ ഫയർവർക്ക്സ് ദൃശ്യം മുഴുവനായും ആസ്വദിക്കാൻ കഴിഞ്ഞു.
ഫയർവർക്ക്സ് കഴിഞ്ഞ ശേഷം, ഓക്‌ലൻഡ് സിറ്റിയിലെ ന്യൂ ഇയർ അന്തരീക്ഷം ആസ്വദിക്കാൻ കുറച്ച് സമയം നടന്നു ചുറ്റി. തുടർന്ന് കുറച്ച് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
വീണ്ടും ഒരിക്കൽ, എല്ലാവർക്കും അനുഗ്രഹീതവും സമൃദ്ധവുമായ 2026 പുതുവത്സരാശംസകൾ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. നന്ദി!
#newyear2026
#aucklandfireworks2026
#skytowerfireworks2026
#newyearsevenewzealand2026
#newzealandnewyear2026
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: