ദിവസം 354: സഭയോട് ചേർന്ന് നിൽക്കുക- The Bible in a Year മലയാളം (with Fr. Daniel Poovannathil)
Автор: biy-malayalam
Загружено: 2025-12-19
Просмотров: 106108
Описание:
പത്രോസ് ശ്ലീഹായുടെ രണ്ടാം ലേഖനത്തിൽ ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച രക്ഷയെകുറിച്ചും, നമുക്ക് ഉണ്ടാകേണ്ട അറിവിനെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു.തെസ്സലോനിക്കാ ലേഖനത്തിലേക്ക് വരുമ്പോൾ ദൈവത്തിന്റെ ഹിതത്തെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചും പരാമർശിക്കുന്നു. സഭയോട് ചേർന്ന് നിൽക്കുക, സഭയുടെ പ്രബോധത്തോടെ ചേർന്നു നിൽക്കുക എന്നത് അപ്പസ്തോലൻ ഓർമ്മിപ്പിക്കുന്നത്, വിശുദ്ധ ലിഖിതങ്ങൾ, ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനു ഉള്ളതല്ല എന്ന് ഓർമിപ്പിച്ചു കൊണ്ടാണ്. നമ്മെ സംബന്ധിക്കുന്ന ദൈവഹിതം, നമ്മുടെ വിശദീകരണവും നമ്മളെപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്നുള്ളതാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 പത്രോസ് 1-3, 1 തെസ്സലോനിക്കാ 4-5, സുഭാഷിതങ്ങൾ 30:17-19]
— BIY INDIA LINKS—
🔸BIYമ souvenir shop: https://saltnlightworld.com/collectio...
🔸BIY Malyalam main website: https://www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-...
🔸Facebook: https://www.facebook.com/profile.php?...
🔸Twitter: https://x.com/BiyIndia
🔸Instagram: / biy.india
🔸Subscribe: / @biy-malayalam
Fr. Daniel Poovannathil, ഡാനിയേൽ അച്ചൻ, bibleinayear, bible in a year malayalam, daniel achan, സങ്കീർത്തനങ്ങൾ, MCRC, Mount carmel retreat centre, ബൈബിൾ, മലയാളം ബൈബിൾ, POC ബൈബിൾ, ഹെസക്കിയ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: