ഇറാന്‍ അനങ്ങിയാല്‍ ചാരമാകും, ശത കോടികള്‍ മുടക്കി US | Strait of Hormuz | US Naval Warfare | Iran
Автор: Keralakaumudi News
Загружено: 2026-01-31
Просмотров: 10805
Описание:
ഇപ്പോള്‍ ഇറാനും യുഎസും തമ്മില്‍ ഉള്ള സംഘര്‍ഷ സാഹചര്യം വലിയ ഒരു ആശങ്ക ആണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനം ഐയ സമുദ്രപാതകളില്‍ ഒന്നാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നതിന് അമേരിക്ക സുസജ്ജമാണ്. ഹോര്‍മൂസ് കടലിടുക്കിലും ഇറാന്‍ തീരങ്ങളിലും അമേരിക്കന്‍ നിരീക്ഷണം തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടങ്ങിയ നിരീക്ഷണത്തില്‍ അന്ന് സുരക്ഷ ഒരുക്കുന്നതിന് ആയി ഉള്ള ക്രമീകരണങ്ങള്‍ വളരെ ചുരുക്കം മാത്രം ആയിരുന്നു എന്നാല്‍ ഇന്ന് ഗതി ആകെ മാറി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ യുദ്ധങ്ങളില്‍ പങ്കാളികള്‍ ആകുന്ന കാലം എത്തിയിരിക്കുക ആണ്
The tension between Iran and the US is currently creating a significant sense of concern. The Strait of Hormuz is one of the world's most strategically important maritime routes, and the United States is fully equipped to monitor every move made by Iran. American surveillance of the Strait of Hormuz and the Iranian coasts began years ago. Decades ago, the arrangements for ensuring security during such monitoring were minimal; however, the situation has changed completely today. We have reached an era where even Artificial Intelligence has become a participant in warfare
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#usirantensions #irannuclearprogram #khamenei #hormuzstrait
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: