Importants of Half clutch control with Steering Need to speed MGN Motor Driving SchooL
Автор: M.G.N MOTOR DRIVING SCHOOL KARETTE KILIMANOOR
Загружено: 2026-01-20
Просмотров: 174
Описание: എപ്പോൾ ക്ലച്ച് ചവിട്ടുന്നതും അഥവാ ഓഫ് ചെയ്യുന്നതും സഡൻ ആയി ചവിട്ടുകയും ക്ലച്ചിൽ നിന്ന് കാലെടുക്കുന്നത് അഥവാ റിലീസ് ചെയ്യുന്നത് എല്ലായിപ്പോഴും ഹാഫ് ക്ലച്ച് അഥവാ മൂവിങ് പൊസിഷൻ അല്ലെങ്കിൽ വൈറ്റിംഗ് പോയിന്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന വാഹനം അനങ്ങി തുടങ്ങുന്ന ഭാഗത്ത് നിർത്തിയായിരിക്കണം ക്ലച്ച് എടുക്കേണ്ടത്. നിർത്തിയിരിക്കുന്ന ഒരു വാഹനത്തിലോ വാഹനത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ സ്പീഡിൽ കൺട്രോൾ ചെയ്യേണ്ടിവരുന്ന അവസരങ്ങളിലോ അഡ്വാൻസ് ആക്സിലേറ്റർ വച്ചു വേണം ക്ലച്ചിനെ ഹാഫ് ക്ലച്ചിൽ കൺട്രോൾ ചെയ്യേണ്ടത്. എന്നാൽ സാധാരണഗതിയിൽ വാഹനം വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന സന്ദർഭങ്ങളിൽ ക്ലച്ച് ഹാഫ് ക്ലച്ചിൽ നിർത്തി ഹാഫ് ക്ലച്ചിൽ നിന്ന് സാവധാനം കാലെടുക്കുകയും അതിനനുസരിച്ച് ആക്സിലറേറ്റർ കൊടുത്ത് സ്പീഡ് വരുത്തുകയും വേണം. വാഹനത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ സ്പീഡിൽ കൺട്രോൾ ചെയ്യുന്ന അവസരങ്ങളിൽ എല്ലാം ക്ലച്ച് ചവിട്ടി വേണം ബ്രേക്ക് ചെയ്യേണ്ടത്. എന്നാൽ വാഹനം വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ സന്ദർഭങ്ങളിലും ആദ്യം ബ്രേക്കും പ്രത്യേക വേഗതയ്ക്ക് അകത്താകുമ്പോൾ എന്ന് പറഞ്ഞാൽ ഒരു 25 കിലോമീറ്റർ സ്പീഡിന് താഴെയാകുമ്പോൾ ബ്രേക്കിനോടൊപ്പം ക്ലച്ചും ചവിട്ടണം. ഇക്കാര്യമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കൊടുത്തിരിക്കുന്നത് നന്നായി വീഡിയോ കണ്ടു മനസ്സിലാക്കുക അതിലൂടെ ആക്സിലേറ്റർ വിത്ത് ക്ലച്ച് കൺട്രോൾ പഠിച്ചെടുക്കുക ആക്സിലേറ്റർ കൊടുത്തുവച്ചുകൊണ്ട് ക്ലച്ചിന്റെ ഹാഫ് ക്ലച്ചിൽ കണ്ടോളൂ ചെയ്യുകയും ഹാഫ് ക്ലച്ചിൽ നിർത്തിക്കൊണ്ട് യഥേഷ്ടം സ്റ്റിയറിങ് വലത്തോട്ടും ഇടത്തോട്ടും തിരിക്കുവാനും കഴിയുന്ന കുട്ടികൾക്ക് മാത്രമേ സ്വന്തമായി ഒരു വാഹനം ഓടിക്കുന്ന ലെവലിൽ എത്തുവാൻ കഴിയുകയുള്ളൂ. MGN Motor Driving SchooL. updated 20/01/26
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: