🎄 ലോകത്തിലെ ഏറ്റവും പഴക്കമേറിയ ക്രിസ്മസ് മാർക്കറ്റ്
Автор: Anjitha Lal
Загружено: 2025-12-25
Просмотров: 1341
Описание:
🎄 Dresden Christmas Market | Germany 🇩🇪✨
ജർമ്മനിയിലെ ഏറ്റവും പ്രശസ്തവും
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതുമായ
Dresden Striezelmarkt 🎅
1434 മുതൽ തുടരുന്ന ഈ ക്രിസ്മസ് മാർക്കറ്റിൽ
🍞 പ്രശസ്തമായ Dresden Stollen
🍷 ചൂടൻ Glühwein
🎁 മനോഹരമായ കൈവിന്യാസ ക്രിസ്മസ് അലങ്കാരങ്ങൾ
🎄 മുഴുവൻ ക്രിസ്മസ് മാജിക് vibes
ക്രിസ്മസ് സീസണിൽ Germany സന്ദർശിക്കുന്നവർ
ഈ മാർക്കറ്റ് ഒരിക്കലും മിസ്സ് ചെയ്യരുത് ❤️✨
📍 Dresden | Germany
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: