വീട്ടിൽ ഇരുന്നു തന്നെ ബിസിനസ് ചെയ്യൂ.../chocolate class 8/homemade chocolate/bounty/home based job
Автор: കുച്ചിൽ പാലസ്
Загружено: 2022-01-18
Просмотров: 224
Описание:
WELCOME MY YOUTUBE CHANNEL KUCHILPALACE!!!!
○30 തിൽ അതികം ചോക്ലേറ്റ് മേക്കിങ്, wrapping, ചോക്ലേറ്റ് sale, etc.. Free ആയി പഠിപ്പിക്കുന്നു.20 തിൽ അതികം പുഡ്ഡിംഗ്,6 തരം pizza മേക്കിങ്, cake making,സ്റ്റിച്ചിങ്, മെഹന്തി study ക്ലാസ്സ്,തുടങ്ങി ഒട്ടനവധി തൊഴിൽ സാധ്യതകൾ നിങ്ങളിലേക് എത്തിക്കുകയാണ് 'KUCHILPALACE 'യൂട്യൂബ് ചാനൽ.വേഗം തന്നെ SEARCH ചെയ്യൂ പങ്കാളികൾ ആകു
🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ചോക്ലേറ്റ് മേക്കിങ് ക്ലാസ്സ് ആണ്. വീഡിയോ മുഴുവനും കാണുക subscribe ചെയ്യുക. ഞങ്ങൾ ഇടുന്ന വിഡിയോ നിങ്ങളുടെ ഫോണിൽ വരുന്നതായിരിക്കും
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
ചോക്ലേറ്റ് ക്ലാസ്സിലൂടെ നിങ്ങൾക്ക് ഒരു നല്ല ചോക്ലേറ്റ് മേക്കർ ആവാൻ സാധിക്കും. അത് ഞങ്ങൾ നിങ്ങൾക്ക് തരുന്ന ഉറപ്പാണ്. ഇന്നത്തെ തലമുറയുടെ ടേസ്റ്റ് മനസ്സിലാക്കി ബ്രാൻഡ് ചോക്ലേറ്റുകൾ ഞങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ചു തരുന്നതാണ്. ചോക്ലേറ്റ് തിന്നു മാത്രം പരിചയം ഉള്ളവർക്കും, ചോക്ലേറ്റ് മേക്കർ ആവാൻ ആഗ്രഹിക്കുന്നവർക്കും ചോക്ലേറ്റിന്റെ ലോകം ഞങ്ങൾ ഇവിടെ തുറക്കുന്നു. നിങ്ങളുടെ കഴിവ് അനുസരിച്ചായിരിക്കും നിങ്ങളുടെ ചോക്ലേറ്റ് ഫീൽഡിൽ ഉള്ള വികസനം. എല്ലാവർക്കും ഇതിലൂടെ നല്ലൊരു ഭാവി ഉണ്ടാക്കി എടുക്കാം. വളരെ ലാഭം കിട്ടുന്ന ഒരു ബിസിനസ് ഫീൽഡാണ് ചോക്ലേറ്റ് sale. നിങ്ങളെ എല്ലാവരെയും ചോക്ലേറ്റിന്റെ ലോകത്തിലേക്ക് ക്ഷണിക്കുകയാണ് KUCHILPALACE (കുച്ചിൽ പാലസ് )
#chocolate #homemade #easy #chocolatelover #dairymilk #ferrero #home #love #oreo #rock chocolate #double colour chocolate #lollypop#dairymilk# homemade bounty# home based job #kuchilpalace#
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: