മാംഗ്ലൂര്‍ വിമാനാപകടം(Mangalore Air Tragedy) - ലീതല്‍ ലാന്‍ഡിങ്
Автор: Chanakyan
Загружено: 2026-01-01
Просмотров: 2268
Описание:
മാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലെ 24-ാം നമ്പര്‍ റെണ്‍വേയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 812 ലാന്‍ഡിങ്ങ് ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരിക്കുന്നു. റണ്‍വേയുടെ അവസാനം 200 അടി താഴ്ചയുള്ള ചെങ്കുത്തായ പ്രദേശമാണ്. ഒന്‍പത് ഡിഗ്രി ചരിവോടെ ലാന്‍ഡിങ്ങിന് ആവശ്യമായതിലും അധികം വേഗത്തില്‍ വിമാനം റണ്‍വേ ലക്ഷ്യമാക്കി പാഞ്ഞടത്തുകൊണ്ടിരിക്കുകയാണ്. റണ്‍വേയ്ക്ക് മുകളിലായി ചുറ്റും ആകാശത്ത് ഒരു വട്ടം കൂടി വലംവെച്ച് വേഗത കുറച്ചെങ്കില്‍ മാത്രമേ വിമാനം ലാന്‍ഡിങ്ങിന് ആവശ്യമായ വേഗതയിലേക്ക് എത്തുകയുള്ളു. ഗോ എ റൗണ്ട് ക്യാപ്റ്റന്‍ എന്ന നിര്‍ദേശം പൈലറ്റിന് ലഭിച്ചിട്ടും വിമാനം താഴേക്ക് തന്നെ വീണ്ടും കുതിച്ചുകൊണ്ടിരിക്കുകയാണ്...
#AirIndiaExpress812, #MangaloreCrash, #AviationAccident, #MangaloreAirport, #DubaiToMangalore, #Flight812, #AviationHistory, #Boeing737, #IndianAviation, #CockpitStory, #PilotLife, #FlightStory, #AviationDocumentary, #PlaneCrash, #TrueStory, #RealIncident, #AviationFacts, #AviationVideo, #FlightSafety, #airportlife #എയർഇന്ത്യഎക്സ്പ്രസ്812, #മാംഗ്ലൂർവിമാനാപകടം, #വിമാനാപകടം, #മാംഗ്ലൂർഎയർപോർട്ട്, #ദുബായ്_മാംഗ്ലൂർ, #ഇന്ത്യൻവിമാനയാനം, #വിമാനചരിത്രം, #പൈലറ്റ്, #കോക്പിറ്റ്, #വിമാനയാത്ര, #ബോയിങ്737, #യാത്രാവിവരണം, #വിമാനദുരന്തം, #വിമാനകഥ, #യഥാർത്ഥസംഭവം, #ചരിത്രസംഭവം, #വിമാനരഹസ്യം, #എവിയേഷൻമലയാളം, #മലയാളംഡോക്യുമെന്ററി, #വിമാനവാർത്ത
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: