ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

പഴയ വീട് ഇങ്ങനെയും പുതുക്കാം; റിനവേഷന്‍ എന്നാല്‍ ഇതൊക്കെയാണ് | Bodhi

Mathrubhumi Online

mathrubhumi

mathrubhumi.com

bodhi home

casa design studio

home designs

kerala traditional home

home plans

modern home

renovation

budget home

low cost home

home tour

kerala style

kerala naalu kett

contemporary home

kerala house

home planners

kerala home designs

eco friendly home

budget home designs

low cost home design

small homes

luxury home

house renovation

kerala interior designs

Kerala Home Decor

Kerala Interior Design Ideas

Автор: Mathrubhumi

Загружено: 2024-07-01

Просмотров: 24769

Описание: അരനൂറ്റാണ്ടിന്റെ ഓര്‍മ്മ പേറുന്ന ഒരു തറവാട്..പഴയ മച്ചും കളരിയും നിറയേ കൃഷിയുമൊക്കെയുള്ള പത്മനാഭന്‍ ചേട്ടന്റെ ഒരു തനി നാടന്‍ വീട്...തലമുറ മാറുമ്പോ വീടിനല്‍പം മോഡിഫിക്കേഷന്‍ ആകാമെന്ന് വീട്ടുകാര്‍ക്ക് തോന്നി. അങ്ങനെയാണ് കരാമ്പുറം തറവാട് പഴമയുടെ പ്രൗഢി ചോരാതെ പുതുമയിലേക്ക് കാലെടുത്ത് വെച്ചത്. സിമന്റുപയോഗിക്കാത്ത കുമ്മായവും ചാന്തും ചേര്‍ന്ന മരപ്പണികള്‍ കൂടുതലുള്ള പഴയവീടിന് ഒട്ടും കോട്ടം തട്ടാതെയാണ് ബോധി വീട് റിനവേറ്റ് ചെയ്തത്. വെളിച്ചത്തിന് പിശുക്കുണ്ടായിരുന്ന മുറികളില്‍ പകല്‍ ലൈറ്റേ ആവശ്യമില്ലാതായിരിക്കുന്നു. ലിവിങ് റൂമിനും അകത്തളങ്ങള്‍ക്കും വിശാലതയുടെ ആഡംബരം വന്നിരിക്കുന്നു

പഴയ വീട്ടിലെ ചെറിയ മുറികള്‍ കൂട്ടിച്ചേര്‍ത്തും കൂട്ടിയെടുത്തും വലിയ മുറികളായി. പ്രകൃതിയുടെ വിശാലതയിലേക്ക് തുറക്കുന്ന മുകളിലെ വരാന്ത വീട്ടുകാരുടെ പ്രിയപ്പെട്ട ഇടമായി. ഇവിടെ നിന്നാല്‍ പുരയിടമാകെയും കാണാം. ചക്കയും മാങ്ങയും മാത്രമല്ല രുദ്രാക്ഷവും പവിഴമല്ലിയും വിദേശച്ചെടികളും വരെ ഈ പുരയിടത്തിലുണ്ട്. വീട്ടുകാര്‍ക്കാവശ്യമുള്ള പച്ചക്കറികളും പലതരം പഴവര്‍ഗങ്ങളുമെല്ലാം സുലഭം.
Architect - Arjun Parengal, Casa Design Studio- 97470 21021

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...

#Mathrubhumi #bodhi #myhome #homedesign

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
പഴയ വീട് ഇങ്ങനെയും പുതുക്കാം; റിനവേഷന്‍ എന്നാല്‍ ഇതൊക്കെയാണ് | Bodhi

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

10 ലക്ഷത്തിന് എല്ലാ ചെലവുമടക്കം ആരും കൊതിയ്ക്കുന്ന വൈറൽ വീട് |10 Lakh budget house | Home tour

10 ലക്ഷത്തിന് എല്ലാ ചെലവുമടക്കം ആരും കൊതിയ്ക്കുന്ന വൈറൽ വീട് |10 Lakh budget house | Home tour

ഒരു കൊച്ചു കുടുംബത്തിന് ഇത് ധാരാളം | ഒതുക്കമുള്ള സുന്ദര വീട് | Small budget home | Come on everybody

ഒരു കൊച്ചു കുടുംബത്തിന് ഇത് ധാരാളം | ഒതുക്കമുള്ള സുന്ദര വീട് | Small budget home | Come on everybody

Дом современный и не вычурный | Супер четырёхэтажный дом | Экскурсия по традиционным домам Кералы

Дом современный и не вычурный | Супер четырёхэтажный дом | Экскурсия по традиционным домам Кералы

വിദേശികൾ താമസിക്കാൻ കൊതിക്കുന്ന കേരളത്തിലെ വീട് | ഇവിടെ എന്നും ഷൂട്ടിം​ഗ് തിരക്കാണ് | Amazing Home

വിദേശികൾ താമസിക്കാൻ കൊതിക്കുന്ന കേരളത്തിലെ വീട് | ഇവിടെ എന്നും ഷൂട്ടിം​ഗ് തിരക്കാണ് | Amazing Home

ഉഡായിപ്പിന്റെ വേറെ ലെവൽ കളിയുമായി ഉല്ലാസ് ..ടൂ കണ്ട്രീസിലെ ദിലീപ് കോമഡികൾ #MovieSpecials

ഉഡായിപ്പിന്റെ വേറെ ലെവൽ കളിയുമായി ഉല്ലാസ് ..ടൂ കണ്ട്രീസിലെ ദിലീപ് കോമഡികൾ #MovieSpecials

തറവാടുചരിത്രം പേറുന്ന കുറ്റിച്ചിറ | Traveller's Cafe | Kuttichira | Kozhikode | MediaOneDestinations

തറവാടുചരിത്രം പേറുന്ന കുറ്റിച്ചിറ | Traveller's Cafe | Kuttichira | Kozhikode | MediaOneDestinations

സ്ക്വയർ ഡിസൈൻ തീമിൽ ഒരുക്കിയ പേവിംഗ് മാജിക്. #kattappana #pavingstones #interlockpavingkanjirappally

സ്ക്വയർ ഡിസൈൻ തീമിൽ ഒരുക്കിയ പേവിംഗ് മാജിക്. #kattappana #pavingstones #interlockpavingkanjirappally

കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാംkerala heritage building bharananganam

കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാംkerala heritage building bharananganam

പ്രകൃതിയോട്  ഇണങ്ങി  ചേർന്ന  ഒരു   വീട്

പ്രകൃതിയോട് ഇണങ്ങി ചേർന്ന ഒരു വീട്

A Fusion of Traditional Kerala and Colonial Architecture #hometour #traditionalkeralahome #home

A Fusion of Traditional Kerala and Colonial Architecture #hometour #traditionalkeralahome #home

മഴ, കാറ്റ്, വെളിച്ചം ഈ വീട്ടില്‍ അകത്താണ്‌. Traditional&Modern Design  #hometour #vlog

മഴ, കാറ്റ്, വെളിച്ചം ഈ വീട്ടില്‍ അകത്താണ്‌. Traditional&Modern Design #hometour #vlog

പടിപ്പുരയുള്ള ഒരു പക്കാ ട്രെഡിഷണൽ വീട് [4K] || Building Designers || Episode 55

പടിപ്പുരയുള്ള ഒരു പക്കാ ട്രെഡിഷണൽ വീട് [4K] || Building Designers || Episode 55

ഒരു ജാഡയുമില്ല; നന്മനിറഞ്ഞ കുടുംബത്തിൻ്റെ അസ്സൽ മലയാളി വീട് 😍lTraditional Model New House| Home Tour

ഒരു ജാഡയുമില്ല; നന്മനിറഞ്ഞ കുടുംബത്തിൻ്റെ അസ്സൽ മലയാളി വീട് 😍lTraditional Model New House| Home Tour

മരത്തിന് പകരം കപ്പൽത്തടി, പച്ചപ്പ് ആവോളം;  ചെങ്കല്ലിൽ കവിത പോലൊരു വീട് | My Home | Arya Gopi

മരത്തിന് പകരം കപ്പൽത്തടി, പച്ചപ്പ് ആവോളം; ചെങ്കല്ലിൽ കവിത പോലൊരു വീട് | My Home | Arya Gopi

Как построить этот дом за 30 лакхов! Потрясающий традиционный дом в керальском стиле | Malhar

Как построить этот дом за 30 лакхов! Потрясающий традиционный дом в керальском стиле | Malhar

Nazarani Tharavad - 300 Years Old - Ancient Kottukapally Tharavad at Pala, Kerala, India.

Nazarani Tharavad - 300 Years Old - Ancient Kottukapally Tharavad at Pala, Kerala, India.

ചെറിയ കുടുംബത്തിന്റെ സന്തോഷമുള്ള വീട് 🏘|HomeTour|UtechHomeSolutions

ചെറിയ കുടുംബത്തിന്റെ സന്തോഷമുള്ള വീട് 🏘|HomeTour|UtechHomeSolutions

Ooty snowfall | കുറഞ്ഞചിലവിൽ പോയിവരാം | Ooty ksrtc bus trip | free20

Ooty snowfall | കുറഞ്ഞചിലവിൽ പോയിവരാം | Ooty ksrtc bus trip | free20

This Kerala Home is Perfectly Crafted for the Local Weather (House Tour).

This Kerala Home is Perfectly Crafted for the Local Weather (House Tour).

ചുവരുകളെക്കാൾ ജനലുകളുള്ള പ്രകാശവും പച്ചപ്പും നിറഞ്ഞ വീട് 😍|TROPICAL  WINDOW HOME | Come on everybody

ചുവരുകളെക്കാൾ ജനലുകളുള്ള പ്രകാശവും പച്ചപ്പും നിറഞ്ഞ വീട് 😍|TROPICAL WINDOW HOME | Come on everybody

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]