njan aara ഞാന്‍ ആരാ who am i സത്യാന്വേഷണം രമണ മഹർഷി 'താൻ' എന്ന ശുദ്ധ അസ്തിത്വമാണ ഏക ആശ്രയം find it
Автор: Yagna3D
Загружено: 2019-12-23
Просмотров: 26769
Описание:
https://www.bikkuwisdom.com/
ശ്രീരമണ മഹര്‍ഷി (1879-1950) യുടെ ഇരുപത്തിമൂന്നാം വയസ്സില്‍ അദ്ദേഹം വിരൂപാക്ഷഗുഹയില്‍ താമസിച്ചിരുന്നപ്പോള്‍ ശ്രീ ശിവപ്രകാശം പിള്ള എന്ന ഭക്തന്റെ 14 ചോദ്യങ്ങള്‍ക്ക് മഹര്‍ഷി നല്കിയ മറുപടികളാണ് ‘Who Am I? (ഞാന്‍ ആരാണ്?) എന്ന ഈ പുസ്തകത്തിലെ ഉള്ളടക്കം. മഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരസംഗ്രഹമാണ് ഈ ചെറുഗ്രന്ഥം.
“ഞാന്‍ ആരാണ്” എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ” മനസ്സിന്റെ സ്വരൂപമെന്താണ്? മനസ്സിനെ എങ്ങനെ അടക്കാം? അതിനുള്ള ഉപായമെന്താണ്? ശാസ്ത്രപഠനം ആവശ്യമാണോ? യഥാര്‍ഥഭക്തി എന്താണ്? എന്താണ് യഥാര്‍ഥ സുഖം? എന്താണു മുക്തി? എന്നിങ്ങനെ ഒരു മുമുക്ഷു അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെല്ലാം ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ശ്രീരമണമഹര്‍ഷിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ ഉപദേശങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് sriramanamaharshi.org വെബ്സൈറ്റ് സന്ദര്‍ശിച്ച് നിരവധി ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: