814 th Ajmeer Uroos Festival | Chishthi dargashareef Kalpakanchery
Автор: Eyes Of Rooh
Загружено: 2026-01-11
Просмотров: 3
Описание:
ആത്മീയ ആചാരങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനെ സൂഫിസം പ്രോത്സാഹിപ്പിക്കുന്നു. എന്ന് മാത്രമല്ല, ആധുനിക ജീവിതത്തിന്‍റെ സങ്കീർണ്ണതകൾ വർദ്ധിക്കുന്നതിനനുസരിച്ച് ഇത് വളരെ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ഒരു സന്തുലിതാവസ്ഥയുമാണ്.
കായിക- മാനസിക ശേഷികൾ, പ്രൊഫഷണൽ യോഗ്യതകൾ, സ്വഭാവം എന്നിവയിൽ കേന്ദ്രീകരിക്കുന്നവയാണ് മറ്റു തരത്തിലുള്ള വിദ്യാഭ്യാസരീതികൾ. എന്നാൽ സൂഫിസം ഹൃദയത്തെയാണ് പഠിപ്പിക്കുന്നത്. ബോധത്തിന്‍റെ ആഴങ്ങളിലേക്ക് കടക്കാനുള്ള ഹൃദയത്തിന്‍റെ അനന്തമായ കഴിവ് വികസിപ്പിക്കുന്നതിലൂടെ ആത്മാന്വേഷികൾക്ക് ആഴത്തിലുള്ള ഉൾക്കാഴ്ച്ച ലഭിക്കുന്നു. ഈ ഉൾക്കാഴ്ച അവരുടെ ജീവിതത്തെ നയിക്കുകയും സ്വത്വത്തെയും ദൈവത്തെയും മനസ്സിലാക്കുന്നതിനുള്ള വാഹനമായി വർത്തിക്കുകയും ചെയ്യുന്നു ഉണർന്ന ഹൃദയത്തിന് മാത്രമേ ദൈവബോധം കൈവരിക്കാൻ സാധിക്കൂ; കേവലമായ മനസ്സിന് അത് സാധ്യമല്ല. സൂഫിസത്തിന്‍റെ പാത പിന്തുടരുന്നവർ സ്വന്തം ഹൃദയത്തെ ഉണർത്തുന്നതിന്‍റെ രഹസ്യങ്ങൾ കണ്ടെത്തുന്നു.
ഒന്നെങ്കിൽ തന്നെ തിരിയും
അല്ലെങ്കിൽ നട്ടം തിരിയും
📿📿📿📿📿📿📿📿
#sufi
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: